ഏറെ കൊതിച്ചു കാണാനായി കാത്തിരുന്ന പ്രണയിനിയെ തേടി 500 കിലോമീറ്ററുകളോളം യാത്ര ചെയ്ത യുവാവിനെ കാത്തിരുന്നത് വൻ ചതി. പ്രമുഖ മോഡലായ യുവതിയുടെ വീടിന്റെ കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അവരുടെ ഭർത്താവ്. ഒരു നിമിഷം യുവാവിന് വിശ്വസിക്കാനായില്ല. ഫ്രാൻസിൽ മോഡലായ യുവതിയും ഭർത്താവും യുവാവ് എന്തിനാണ് വന്നതെന്ന് അറിഞ്ഞപ്പോൾ അവർ ആകെ അമ്പരന്നുപോകുകയും ചെയ്തു. ബെൽജിയം സ്വദേശിയായ മൈക്കിൾ എന്ന് പേരുള്ള യുവാവിനെ ആരോ സോഷ്യൽ മീഡിയയിലൂടെ പറ്റിച്ചതാകാമെന്നാണ് സോഫി വൗസെലോഡ് എന്ന മോഡൽ […]