വിഎസ് എന്ന രാഷ്ട്രീയ നേതാവിന് പൊതുസമൂഹത്തിനു മുന്നിൽ സാധാരണക്കാരനിൽ സാധാരണക്കാരനായി ജീവിക്കാനായിരുന്നു ഇഷ്ടം. പല കുഞ്ഞുമക്കൾക്കും ആ വിപ്ലവകാരി മുത്തശ്ശനായിരുന്നു. കേരളത്തെ നടുക്കിയ സൂര്യനെല്ലി കേസിന്റെ ഗതിവിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ച വിഎസ് അച്യുതാനന്ദനൊപ്പമുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ സുജ സൂസന്‍ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. സൂര്യനെല്ലി പെണ്‍കുട്ടിയെ നേരിട്ടെത്തി കണ്ടു ആശ്വസിപ്പിച്ച വിഎസ് അച്യുതാനന്ദനെ കുറിച്ച് ഫേസ്ബുക്കിലാണ് സുജ സൂസന്‍ ജോര്‍ജ് കുറിപ്പ് പങ്കുവെച്ചത്. സുജ സൂസന്‍ ജോര്‍ജിന്റെ കുറിപ്പ് ഇങ്ങനെ- “വി എസ്….. […]