കൊച്ചി: സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്: സ്വർണ്ണവില ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായി . അന്താരാഷ്ട്ര സ്വർണ്ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്. എല്ലാ കാരറ്റുകളുടെയും സ്വർണ്ണവിലയും ആനുപാതികമായി വർദ്ധിച്ചിട്ടുണ്ട്. 18K750 Gold Rate-7695 14K585 Gold […]