തിരുവനന്തപുരം: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുമുൻപിൽ ഉത്തരംമുട്ടി ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. ഈ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളെ പരിഹസിക്കുകയും മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയം തിരയുകയുമായിരുന്നു ചോദ്യം ചോദിക്കുമ്പോൾ ജോർജ് കുര്യൻ. അതേപോലെ നടപടി ക്രമം പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകിയതിനാലാണ് കന്യാസ്ത്രീകളുടെ ജാമ്യം കോടതി തള്ളിയതെന്നും ജാമ്യാപേക്ഷയിൽ പിഴവുണ്ടായെന്നും ജോർജ് കുര്യൻ ആരോപിച്ചു. ഈ വിഷയത്തിൽ കന്യാസ്ത്രീകൾക്കൊപ്പമാണെന്ന് ബിജെപി നേതൃത്വം എന്ന് ആവർത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ ദയനീയമായി ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി. ക്രൈസ്തവ സഭകളുമായുള്ള […]