കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി വിഷം കൊടുത്ത് കൊന്ന സംഭവം പാറശ്ശാല ഷാരോൺ വധക്കേസിന് സമാനം. എറണാകുളം കോതമംഗലത്തിന് സമീപമുള്ള ഒരു ഗ്രാമ പ്രദേശമാണ് മാതിരപ്പള്ളി. ആ നാട്ടുകാരനായ അൻസിൽ, അൻസിലിന്‍റെ പെൺ സുഹൃത്തായിരുന്നു അദീന. ഏറെ നാളായി അടുപ്പത്തിലായിരുന്ന അൻസിലിനെ അദീന വിഷം കൊടുത്ത് കൊന്നു. അൻസിലിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഈ കടും കൈ. കളനാശിനി നൽകിയാണ് കൊലപാതകം. പാറശ്ശാല ഷാരോൺ വധക്കേസിന് ശേഷം കേരളം വീണ്ടും നടുങ്ങിയ സമാനമായ […]