ഒന്റാറിയോ: യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുണ്ടാകുന്ന വംശിയ വിദ്വേഷത്തിന്റെ മറ്റൊരു ദൃശ്യങ്ങൾ കൂടി പുറത്ത്. കാനഡയിൽ ഇന്ത്യൻ ദമ്പതിമാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന ഒരുകൂട്ടം കനേഡിയൻ യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പീറ്റർബറോയിൽ വെച്ചായിരുന്നു സംഭവം. യുവാക്കൾ ഇന്ത്യൻ ദമ്പതികമാളെ വംശീയമായി അധിക്ഷേപിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോ. ജൂലായ് 29-ന് നടന്ന ഈ സംഭവം രാജ്യവ്യാപകമായി വലിയ വിമർശനങ്ങൾക്ക് വഴിവെച്ചുകഴിഞ്ഞു. വീഡിയോയിൽ കാണാനാവുക ഒരു പിക്കപ്പ് ട്രക്കിലിരുന്ന് മൂന്ന് യുവാക്കൾ ഇന്ത്യൻ ദമ്പതികൾക്ക് […]