രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവനവായ്പ പലിശ നിരക്ക് വര്‍ധിപ്പിച്ചു. പുതിയതായി വായ്പയെടുക്കുന്നവര്‍ക്കാണ് പുതിയ നിരക്ക് ബാധകമാകുക. 2025 ഫെബ്രുവരി മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റുകള്‍ കുറച്ചിരുന്നു. ഇത് ഭവന വായ്പകളടക്കമുള്ളവയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചു. എന്നാല്‍, നിലവില്‍ കൂടുതല്‍ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് ആര്‍ബിഐ സൂചന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ബിഐയുടെ നിരക്ക് വര്‍ധന ഭവനവായ്പ പലിശ നിരക്ക് പുതിയ വായ്പകള്‍ക്ക് […]