കൊച്ചി: രാപ്പുഴ കോട്ടുവള്ളിയിൽ വീട്ടമ്മയായ ആശ ബെന്നിയുടെ മരണത്തിൽ ആത്മഹത്യയിലേക്ക് നയിച്ച പ്രദീപ് കുമാറിലേക്ക് തിരിഞ്ഞു നോക്കിയാൽ മറ്റൊരു കൈക്കൂലിക്കേസ് പ്രതിയെ കാണാൻ സാധിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ സ്വദേശിയായ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. അന്ന് ശ്രീജിത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലാവുകയും സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്ത പോലീസുകാരനായിരുന്നു അന്നത്തെ പറവൂർ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ് കുമാർ. അതേ പോലീസുകാരൻ തന്നെയാണു വരാപ്പുഴ കോട്ടുവള്ളിയിൽ വീട്ടമ്മയായ ആശ ബെന്നിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തപ്പെട്ട […]









