തിരുവനന്തപുരം∙ ‘ടോട്ടൽ ഫോർ യു’ തട്ടിപ്പു കേസിൽ കോടതിക്കു മുൻപാകെ മൊഴി നൽകി നടി റോമ മൊഴി. ‘ടോട്ടൽ ഫോർ യു’ കമ്പനിയുടെ ആൽബം പുറത്തിറക്കുന്നതിനായി ക്ഷണിച്ചതിനാലാണ് താൻ ആ പരിപാടിയിൽ പങ്കെടുത്തതെന്നു റോമ മൊഴി നൽകി. ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങി. ശബരീനാഥിനെയോ മറ്റ് ടോട്ടൽ ഫോർ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയിൽ പറയുന്നു. കേസിൽ 179–ാം സാക്ഷിയായിട്ടാണ് മൊഴി നൽകിയത്. അതേസമയം ‘ടോട്ടൽ ഫോർ യു’ കേസുമായി ബന്ധപ്പെട്ട് ആദ്യം റജിസ്റ്റർ ചെയ്ത […]