കോട്ടയം: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ അനന്ത് അംബാനി സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സാ സംരംഭമായ വൻതാരയും, കേരള വനം വകുപ്പും നടത്തിയ അടിയന്തര ഇടപെടലിനെത്തുടർന്ന്, ജീവന് ഭീഷണിയായ എരണ്ടുകെട്ടിൽ നിന്ന് ആനയെ രക്ഷിച്ചു. ഒമ്പത് ദിവസത്തെ തീവ്രമായ, 24 മണിക്കൂറും നീണ്ടുനിൽക്കുന്ന ചികിത്സയ്ക്ക് ശേഷം, ഇന്ന് രാവിലെ നടക്കുന്നതിനിടയിൽ ആന ഒടുവിൽ പിണ്ഡമിട്ടു. ആനയുടെ ഉടമയായ പോത്തൻ വർഗീസിന്റെ അഭ്യർത്ഥനപ്രകാരം, പുതുപ്പള്ളി സാധു എന്ന 55 വയസ്സുള്ള ആനയ്ക്കാണു നാല് ആഴ്ചയോളമായി തുടരുന്ന എരണ്ടക്കെട്ടിൽ […]