കൊച്ചി: യൂത്ത്‌കോണ്‍ഗ്രസ് മൂന്‍ അദ്ധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിനെതിരേ ആരോപണം ഉന്നയിച്ച ഭിന്നലിംഗക്കാരി അവന്തികയുടെ പരാതി വ്യാജവും കൈക്കൂലി വാങ്ങി നടത്തിയതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് ഭിന്നലിംഗ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറി. ആരോപണം വ്യാജമാണെന്നും ബിജെപിയില്‍ നിന്നും പണം വാങ്ങി നടത്തിയതാണെന്നുമാണ് ട്രാന്‍സ് ജന്‍ഡര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അന്ന പറയുന്നത്. മോശം സന്ദേശം അയച്ചെന്ന് പറഞ്ഞ് അവന്തിക പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രശാന്ത് ശിവനോട് ക്രഷ് ആണെന്നും അവന്തിക പറഞ്ഞിട്ടുണ്ടെന്നും അന്ന കൂട്ടിച്ചേര്‍ക്കുന്നു. […]