കൊച്ചി: ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് & എന്റർപ്രണർഷിപ് പ്രൊമോഷൻ കൗൺസിൽ BC IBN India (ബ്രിട്ടീഷ് കൊളംബിയ – ഇന്ത്യ ബിസിനസ് നെറ്റ്‌വർക്ക്) യുമായി ധാരണാപത്രം ഒപ്പിട്ടു. ഇന്ത്യയിലെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കാനും, ട്രെയിനിങ്ങും, മറ്റ് സഹായങ്ങളും നൽകി കൈ പിടിച്ചുയർത്താനും ലക്ഷ്യമിട്ടാണ് കാനഡയിലെ ബ്രിട്ടീഷ് കൊളമ്പിയ കേന്ദ്രമായുള്ള BC IBN ഉം ICTEP Council ഉം ധാരണയിൽ എത്തിയത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വർക്ഷോപ്പുകളും ക്ലാസ്സുകളും സെമിനാറുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുവാൻ ലക്ഷ്യമിടുന്നുണ്ട് എന്ന് […]