കുന്നംകുളം: രണ്ടു വർഷം മുൻപ് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിഎസിനാണ് മർദനമേറ്റത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടക്കുന്നത്. ദൃശ്യങ്ങൾ കിട്ടാൻ സുജിത്ത് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. തുടർന്നു നടത്തിയ നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്. കുന്നംകുളം പോലീസാണ് മർദിച്ചത്. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മർദനം. 2023 ഏപ്രിൽ മാസം അഞ്ചാം തീയതിയാണ് […]