പാലക്കാട്: ഡോ. പി. സരിന് എതിരെ ലൈംഗികാരോപണ പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി ട്രാൻസ്ജൻഡർ യുവതി. സത്യത്തിന്റെ മുഖം എത്ര വികൃതമാണ്. തലപൊട്ടി പൊളിയുന്നു. തുറന്നു പറയാൻ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്. അപ്പോൾ മറ്റുള്ളവരുടെ കാര്യം ആലോചിക്കുക. ഞാൻ ഇട്ട പോസ്റ്റ് പിൻവലിച്ചത് എനിക്ക് കുടുംബത്തിൽ നിന്ന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്. പാർട്ടി പ്രവർത്തനത്തിനു പോകാൻ വീട്ടുകാർ സമ്മതിക്കില്ല’’ എന്നാണ് യുവതിയുടെ വിശദീകരണം. ‘‘സൗമ്യ സരിൻ, നിങ്ങളുടെ ഭർത്താവിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി’’ എന്നൊരു കുറിപ്പുമായി ട്രാൻസ് യുവതിയും കോൺഗ്രസ് […]









