ഒരു ഭരണാധികാരിക്ക് ഏറ്റവും വേണ്ട ഗുണങ്ങൾ ക്ഷമയും സമചിത്തതയും സഹിഷ്ണുതയുമാണ്. ഇതു മൂന്നും ഇല്ലാത്ത ഒരു ഭരണാധികാരിയാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളം ഭരിക്കുന്നത്. കയ്യിലുള്ള അധികാരം ആരേയും എന്തും പറയാനുള്ള അവസരമായി കരുതുന്ന അൽപ്പത്തരമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പലപ്പോഴും പ്രകടിപ്പിക്കാറുള്ളത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം പാലക്കാട് കഞ്ചിക്കോട് നടന്ന സമ്മേളത്തിൽ മുഖ്യമന്ത്രി തന്റെ തനിനിറം പുറത്തെടുത്തത്. പരിപാടിക്ക് ആള് കുറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിതനാക്കിയത്. മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആളെ കിട്ടാത്ത അവസ്ഥയിലേക്ക് […]









