തിരുവനന്തപുരം: മാറാനല്ലൂരിൽ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കൾക്കു നേരെ പോലീസ് നടത്തിയത് സമാനതകളില്ലാത്ത ക്രൂരമർദനം. കഴിഞ്ഞ ഡിസംബറിൽ മൂന്നു യുവാക്കളെ മാറാനല്ലൂർ സിഐ ഷിബുവും എസ്ഐ കിരണും ചേർന്നു ക്രൂരമായി മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്നും ബന്ധുക്കൾ ആരോപിച്ചു. ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത മാറനല്ലൂർ കോട്ടുമുകൾ സ്വദേശികളും സഹോദരങ്ങളുമായ ശരത്, ശരൺ, സുഹൃത്ത് വിനു എന്നിവർക്കാണ് അതിക്രൂരമായ സ്റ്റേഷൻ മർദനം ഏൽക്കേണ്ടി വന്നത്. സംഭവം ഇങ്ങനെ- കഴിഞ്ഞ ഡിസംബർ 22ന് […]









