Thursday, December 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ 27മു​ത​ൽ

by News Desk
September 17, 2025
in TRAVEL
ഗ്ലോ​ബ​ൽ-വി​ല്ലേ​ജ്​-വി​ഐ.​പി-ടി​ക്ക​റ്റു​ക​ൾ-27മു​ത​ൽ

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ വി.​ഐ.​പി ടി​ക്ക​റ്റു​ക​ൾ 27മു​ത​ൽ

ദു​ബൈ: ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന്‍റെ 30ാം സീ​സ​ൻ വി.​ഐ.​പി ടി​ക്ക​റ്റു​ക​ളു​ടെ വി​ൽ​പ​ന സെ​പ്റ്റം​ബ​ർ 27 മു​ത​ൽ ആ​രം​ഭി​ക്കും. 20 മു​ത​ൽ പ്രീ ​ബു​ക്കി​ങി​ന്​ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ക്ക​കോ​ള അ​രേ​ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. വി.​ഐ.​പി നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ ല​ഭ്യ​മാ​വു​ക. ഡ​യ​മ​ണ്ട് പാ​ക്കി​ന്​ 7550 ദി​ർ​ഹം, പ്ലാ​റ്റി​നം പാ​ക്കി​ന്​ 3400 ദി​ർ​ഹം, ഗോ​ൾ​ഡ്​ പാ​ക്കി​ന്​ 2450 ദി​ർ​ഹം, സി​ൽ​വ​ർ പാ​ക്കി​ന്​ 1800 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്. എ​മി​റേ​റ്റ്സ് ഐ​ഡി ഉ​പ​യോ​ഗി​ച്ച് 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള ആ​ർ​ക്കും വി.​ഐ.​പി പാ​ക്ക്​ വാ​ങ്ങാം.

ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ വേ​ന​ൽ​ക്കാ​ല​ത്തെ അ​ട​ച്ചി​ട​ലി​ന്​ ശേ​ഷം ഒ​ക്​​ടോ​ബ​ർ 15മു​ത​ലാ​ണ്​ തു​റ​ക്കു​ന്ന​ത്. ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളും വി​വി​ധ വി​നോ​ദ അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്ന ആ​ഗോ​ള​ഗ്രാ​മം അ​ടു​ത്ത​വ​ർ​ഷം മേ​യ്​ 10വ​രെ സ​ന്ദ​ർ​ക​രെ സ്വീ​ക​രി​ക്കും. യു.​എ.​ഇ​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും താ​മ​സ​ക്കാ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഗ്ലോ​ബ​ൽ വി​ല്ലേ​ജ് 30ാം വ​ർ​ഷ​ത്തി​ലേ​ക്ക്​ പ്ര​വ​വേ​ശി​ക്കു​ന്നു​​വെ​ന്ന പ്ര​ത്യേ​ക​ത ഇ​ത്ത​വ​ണ​യു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ റെ​ക്കോ​ഡു​ക​ൾ മ​റി​ക​ട​ന്ന സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ആ​കെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1.05 കോ​ടി​യാ​ണെ​ന്നാ​ണ്​ സം​ഘാ​ട​ക​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്.പു​തി​യ സീ​സ​ൺ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും മി​ക​ച്ച എ​ഡി​ഷ​നാ​യാ​ണ്​ ​വാ​ഗ്​​ദാ​നം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര പ​വ​ലി​യ​നു​ക​ൾ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള സൗ​ക​ര്യം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, ഷോ​പ്പി​ങ്​ അ​നു​ഭ​വം, റൈ​ഡു​ക​ൾ, ത​ൽ​സ​മ​യ വി​നോ​ദ​പ​രി​പാ​ടി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം അ​ഥി​തി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന മ​റ്റ് ആ​ക​ർ​ഷ​ണ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്.

ShareSendTweet

Related Posts

യാത്രാ-പാക്കേജുകളുമായി-ആനവണ്ടി
TRAVEL

യാത്രാ പാക്കേജുകളുമായി ആനവണ്ടി

December 10, 2025
വികസനമെത്താതെ-വിനോദസഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

വികസനമെത്താതെ വിനോദസഞ്ചാര കേന്ദ്രങ്ങൾ

December 9, 2025
ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി
TRAVEL

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

December 9, 2025
മ​സ്ക​ത്ത്-നൈ​റ്റ്സ്-ജ​നു​വ​രി-ഒ​ന്നു​മു​ത​ൽ…
TRAVEL

മ​സ്ക​ത്ത് നൈ​റ്റ്സ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ…

December 9, 2025
ഡിസംബറിൻ-തണുപ്പേകാൻ-മഞ്ഞിൻമലനിരകൾ
TRAVEL

ഡിസംബറിൻ തണുപ്പേകാൻ മഞ്ഞിൻമലനിരകൾ

December 8, 2025
ചക്ല-മന്ദിർ-എന്ന-ബാബ-ലോക്‌നാഥ്-ബ്രഹ്മചാരി-മന്ദിർ
TRAVEL

ചക്ല മന്ദിർ എന്ന ബാബ ലോക്‌നാഥ് ബ്രഹ്മചാരി മന്ദിർ

December 7, 2025
Next Post
‘ശൈ​ത്യ​കാ​ലം-സ​ജീ​വ​മാ​ണ്’-എ​ന്ന-ത​ല​ക്കെ​ട്ടി​ൽ-സൗ​ദി-വി​ന്റ​ർ-2025-പ​രി​പാ​ടി​ക​ൾ​ക്ക്-തു​ട​ക്കം

‘ശൈ​ത്യ​കാ​ലം സ​ജീ​വ​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സൗ​ദി വി​ന്റ​ർ 2025 പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം

വേലായുധൻ-ചേട്ടന്-വീട്-കിട്ടിയല്ലോ,-കൊച്ചു-വേലായുധൻമാരെ-ഇനിയും-കാണിച്ചുതരാം,-നിവേദനം-നിരസിച്ചത്-കൈപ്പിഴയെന്ന്-സുരേഷ്-​ഗോപി

വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം, നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് സുരേഷ് ​ഗോപി

ശബരിമല-വിവാദം-മുറുകുന്നു…-ദ്വാരപാലക-ശിൽപങ്ങൾക്ക്-മറ്റൊരു-പീഠം-കൂടി-നിർമിച്ച്-നൽകിയിരുന്നെന്ന്-സ്പോൺസർ,-നിർമ്മിച്ചത്-മൂന്ന്-പവൻ-സ്വർണത്തിൽ,-പീഠം-എവിടെയാണെന്ന്-അവ്യക്തത-തുടരുന്നു

ശബരിമല വിവാദം മുറുകുന്നു… ദ്വാരപാലക ശിൽപങ്ങൾക്ക് മറ്റൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നെന്ന് സ്പോൺസർ, നിർമ്മിച്ചത് മൂന്ന് പവൻ സ്വർണത്തിൽ, പീഠം എവിടെയാണെന്ന് അവ്യക്തത തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “നമ്മുടെ സൂപ്പർസ്റ്റാറായ കരോലിനയെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്, ആ സുന്ദരമായ മുഖം, സംസാരിക്കുമ്പോൾ ചുണ്ടുകൾ മെഷീൻ ഗൺ പോലെ”.. പ്രസ് സെക്രട്ടറിക്കെതിരെ വീണ്ടും ട്രംപിന്റെ ലൈംഗികച്ചുവയുള്ള പരാമർശം, വ്യാപക വിമർശനം
  • Kerala Karunya Plus KN 601 Lottery Result Today (11-12-2025) Live: നിങ്ങളാകാം ഒരു കോടിയുടെ ഭാഗ്യശാലി ; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
  • ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് വിരാമം! യുപി പോലീസ് എസ്.ഐ, എ.എസ്.ഐ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • പണത്തിനായി ബീജം ദാനം ചെയ്തു; യൂറോപ്പിൽ കാൻസർ വിതച്ച് യുവാവ്! കുട്ടികൾ മരിക്കുന്നു; ആഗോളതലത്തിൽ ആശങ്ക
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.