തൃശൂർ: ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല, സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്ന് കേന്ദ്രസഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി. കലുങ്ക് സൗഹൃദ സംവാദ പരിപാടി വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചില ആളുകളെ കൊണ്ടുനിർത്തി പരിപാടി വക്രീകരിക്കാനുള്ള ശ്രമങ്ങൾ സ്വാഗതാർഹമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരിൽ ഇ.ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണ്. അത് ബാങ്ക് വഴി മാത്രമേ നൽകാൻ കഴിയൂവെന്ന് പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോൾ പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് […]









