Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കെ സി എ ഓണം പൊന്നോണം 2025 വടംവലി മത്സരം സംഘടിപ്പിച്ചു

by News Desk
September 22, 2025
in BAHRAIN
കെ സി എ  ഓണം പൊന്നോണം 2025 വടംവലി മത്സരം സംഘടിപ്പിച്ചു

കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), കെസിഎ – ബി എഫ് സി “ഓണം പൊന്നോണം 2025” ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. പതിമുന്നോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരത്തിൽ ആര്യൻസ് എ ടീം വിജയികളും ആര്യൻസ് ബി ടീം രണ്ടാം സ്ഥാനക്കാരുമായി.

വനിതകളുടെ വടം വലി മത്സരത്തിൽ കന്നഡ സംഘ ബഹ്‌റൈൻ ടീം വിജയികളും സെവൻ സ്റ്റാർസ് ബഹ്‌റൈൻ ടീം ഫസ്റ്റ് റണ്ണേഴ്സ് അപ്പ്‌ മുമായി. ഓണം കമ്മിറ്റി ചെയർമാൻ റോയ് സി ആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, വടം വലി കൺവീനർ ജോബി ജോർജ്ജ്, റോയ് ജോസഫ്, റെയ്സൺ മാത്യു, സിജി ഫിലിപ്പ്, ഷമീർ, ജോയൽ ജോസ്, മനോജ്‌ മാത്യു, ജോർജ്ജ് സെബാസ്റ്റ്യൻ, മാത്യു യോഹന്നാൻ, അശ്വിൻ, നിതിൻ കക്കഞ്ചേരി, ലോഞ്ച് സെക്രട്ടറി ജിൻസ് ജോസഫ്, ട്രെഷറർ നിക്സൺ വർഗീസ്,എന്റർടൈൻമെന്റ് സെക്രട്ടറി ജിയോ ജോയ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി സജി ലുയിസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ ഷൈനി നിത്യൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പർഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ShareSendTweet

Related Posts

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
Next Post
അയ്യപ്പൻ-നാസ്തിക-ബ്രഹ്‌മചാരിയാണെങ്കിൽ-പിണറായി-വിജയനും-സ്റ്റാലിനും-‘നാസ്തിക-ഡ്രാമാചാരി’കൾ!!-കാമം,-കോപം,-അത്യാഗ്രഹം-ഈ-മൂന്ന്-കാര്യങ്ങളും-മുഖ്യമന്ത്രിക്കുണ്ട്,-ഭാഗവത്ഗീത-വായിച്ച്-സ്വയം-നന്നാവൂ,-അല്ലാതെ-ഞങ്ങളെ-പഠിപ്പിക്കാൻ-വരേണ്ട-കെ.-അണ്ണാമലൈ

അയ്യപ്പൻ നാസ്തിക ബ്രഹ്‌മചാരിയാണെങ്കിൽ പിണറായി വിജയനും സ്റ്റാലിനും ‘നാസ്തിക ഡ്രാമാചാരി’കൾ!! കാമം, കോപം, അത്യാഗ്രഹം ഈ മൂന്ന് കാര്യങ്ങളും മുഖ്യമന്ത്രിക്കുണ്ട്, ഭാഗവത്ഗീത വായിച്ച് സ്വയം നന്നാവൂ, അല്ലാതെ ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട- കെ. അണ്ണാമലൈ

കേരളത്തിലെ-നോർത്ത്-ഇന്ത്യൻ-തൊഴിലാളികളെ-സംഘടിപ്പിക്കാൻ-ബിജെപി,-,-‘മൈഗ്രന്റ്-വർക്കേഴ്സ്-സെൽ’-രൂപീകരിക്കും

കേരളത്തിലെ നോർത്ത് ഇന്ത്യൻ തൊഴിലാളികളെ സംഘടിപ്പിക്കാൻ ബിജെപി, , ‘മൈഗ്രന്റ് വർക്കേഴ്സ് സെൽ’ രൂപീകരിക്കും

പ്രതീക്ഷ-ഫൗണ്ടേഷൻ-പുരസ്കാരങ്ങൾ-പ്രഖ്യാപിച്ചു,-അംബിക-മോഹൻ,-പ്രമോദ്-വെളിയനാട്,-ഫാ:-ഡോ-അലക്സാണ്ടർ-കൂടാരത്തിൽ,-അർജുൻ-സി-വനജിനും-അവാർഡുകൾ

പ്രതീക്ഷ ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, അർജുൻ സി വനജിനും അവാർഡുകൾ

Recent Posts

  • ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്
  • പോലീസ് അസോസിയേഷൻ ഭരിക്കുന്നത് സിപിഐഎം! വട്ടിയൂർക്കാവിൽ ബിജെപി പ്രവർത്തകരെ വേട്ടയാടുന്നുവെന്ന് ആർ. ശ്രീലേഖ
  • കോഴിക്കോട് മെ​ഡിക്കൽ കോളേജിൽ തൊഴിലവസരങ്ങളുണ്ടെന്ന പേരിൽ വ്യാജ പ്രചരണങ്ങൾ;ആരും വഞ്ചിതരാവരുതെന്ന് അധികൃതർ
  • തൃശ്ശൂർപൂരത്തിനുള്ള വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്ത് സ്‌ഫോടനം: ഏഴ് മരണങ്ങൾ സ്ഥിരീകരിച്ചു; നിരവധി പേരുടെ നില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്; രക്ഷാ പ്രവർത്തനം ദുഷ്കരം, ഇപ്പോഴും പൊട്ടിത്തെറികൾ കേൾക്കാനാവുന്നെന്ന് ദൃക്സാക്ഷികൾ, അപകട സമയത്ത് സ്ഥലത്ത് 30 നും 40 നും ഇടയിൽ ആൾക്കാർ ഉണ്ടായിരുന്നു- കലക്ടർ
  • എന്നും ടെറസിൽ കൂടും, കുടിക്കും; കിറുങ്ങിയപ്പോൾ വാക്കു തർക്കം; സുഹൃത്തിനെ ഫ്രൈയിങ്പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.