തിരുവനന്തപുരം: വെങ്ങാനൂരിൽ ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു. കെഎസ്ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ വൃന്ദയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയാണ് വൃന്ദ. അതേസമയം വിദ്യാർഥിനിയുടെ മുറിയിൽ നിന്ന് മയങ്ങാനുള്ള മരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. ‘എന്റെ മുറിയിലേക്കു വരൂ, നമുക്കു വിദേശത്തേക്കു പോകാം, നീ ഒറ്റപ്പൈസ പോലും മുടക്കേണ്ടി വരില്ല’!! ‘അനുസരിച്ചില്ലെങ്കിൽ നിന്റെ മാർക്ക് കുറയും, കരിയർ തന്നെ നശിപ്പിക്കും’- […]









