ഗാസ സിറ്റി: ഗാസ സിറ്റി നിവാസികൾക്ക് ഇതു അവസാന അവസരമാണെന്നും അന്തേവാസികൾ ഉടൻ പ്രദേശം വിടണമെന്ന മുന്നറിയിപ്പുമായി ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഗാസ സിറ്റി ഇസ്രയേൽ സൈന്യം വളഞ്ഞതായും അന്തേവാസികൾ ഉടൻ പ്രദേശം വിടണമെന്നുമാണ് ഇസ്രയേലി പ്രതിരോധ മന്ത്രിയുടെ അന്തിമ മുന്നറിയിപ്പ്. പലായനം ചെയ്യാനും ഹമാസിനെ ഗാസ നഗരത്തിൽ ഒറ്റപ്പെടുത്താനും ആഗ്രഹിക്കുന്ന ഗാസ നിവാസികൾക്ക് ഇത് അവസാന അവസരമാണെന്നും കാറ്റ്സിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഗാസ സമാധാന പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെക്കുകയും […]









