ചേലക്കര: രക്ഷപെടുത്താനുള്ള ശ്രമങ്ങളെയെല്ലാം വിഭലമാക്കി ചേലക്കര കൂട്ട ആത്മഹത്യയിൽ ചികിത്സയിലായിരുന്ന നാലു വയസുകാരനും മരിച്ചു. മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെയും ഷൈലജയുടെയും മകൻ അക്ഷയ് ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്ഷയ് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രദീപിന്റെ മരണത്തെ തുടർന്നാണ് ഷൈലജ രണ്ട് മക്കൾക്കും വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം മൂത്തമകൾ ഏഴ് വയസ്സുകാരിയായ അണീമയാണ് മരിച്ചത്. പിന്നാലെ ഷൈലജയും യാത്രയാവുകയായിരുന്നു. വൃക്ക തകരാറിലായതിനെത്തുടർന്ന് ചികിത്സയിലായിരുന്ന […]









