How To Withdraw PF Amount Online ? : ഇപിഎഫ്ഒയുടെ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ 238-ാമത് യോഗം സുപ്രധാനമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. വ്യക്തിയുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പടെ, പിഎഫ് അക്കൗണ്ടിലെ അര്‍ഹതപ്പെട്ട മുഴുവന്‍ തുകയും പിന്‍വലിക്കാനുള്ള വ്യവസ്ഥയാണ് ഇതില്‍ പ്രധാനം.









