Sunday, October 26, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പാകിസ്ഥാന് ‘വെള്ളം കുടി മുട്ടും’; ഇന്ത്യൻ മാതൃക പിന്തുടർന്ന് താലിബാൻ

by News Desk
October 24, 2025
in INDIA
പാകിസ്ഥാന്-‘വെള്ളം-കുടി-മുട്ടും’;-ഇന്ത്യൻ-മാതൃക-പിന്തുടർന്ന്-താലിബാൻ

പാകിസ്ഥാന് ‘വെള്ളം കുടി മുട്ടും’; ഇന്ത്യൻ മാതൃക പിന്തുടർന്ന് താലിബാൻ

കാബൂൾ:  പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘ‍‍‍ർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താലിബാൻറെ നീക്കം. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ തീരുമാനം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഫ്ഗാൻ -പാക് അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിന് പിന്നാലെയാണ് താലിബാന്റെ പുതിയ നീക്കം. അതിർത്തിയിലെ സംഘർഷത്തിൽ 20ലേറെ പാക് സൈനികർ കൊല്ലപ്പെട്ടതായാണ് താലിബാൻ അവകാശപ്പെട്ടത്. പാകിസ്ഥാനും താലിബാൻ നയിക്കുന്ന അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന ഏറ്റുമുട്ടലുകളിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങളും, ചാവേറാക്രമണങ്ങളും, ബോംബാക്രമണങ്ങളും പ്രത്യാക്രമണങ്ങളും അഫ്ഗാൻ-പാക് അതിർത്തിയെ ദിവസങ്ങളോളം സംഘർഷഭരിതമാക്കിയിരുന്നു.

ALSO READ: പീഡനത്തിന്റെ പാടുകൾ, കണ്ണുകൾക്ക് ചുറ്റും ആഴത്തിലുള്ള ദ്വാരങ്ങൾ: ഗാസയിലേക്ക് തിരിച്ചയച്ച മൃതദേഹങ്ങൾ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നു!

500 കിലോമീറ്ററോളം നീളമുള്ള കുനാർ നദി വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത നിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത് കുനാർ, നാംഗർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്ലയിലേക്ക് പ്രവേശിക്കുകയും ജലാലാബാദ് നഗരത്തിനടുത്ത് കാബൂൾ നദിയുമായി ചേരുകയും ചെയ്യും. പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതേ പാതയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനും സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ നദിയിലെ ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, വിദേശ നിർമ്മാണ സ്ഥാപനങ്ങൾക്ക് പകരം രാജ്യത്തിനകത്തുള്ളവരായിരിക്കും അണക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ എക്സിൽ കുറിച്ചു.

The post പാകിസ്ഥാന് ‘വെള്ളം കുടി മുട്ടും’; ഇന്ത്യൻ മാതൃക പിന്തുടർന്ന് താലിബാൻ appeared first on Express Kerala.

ShareSendTweet

Related Posts

34-വർഷങ്ങൾക്കു-ശേഷം;-അമരം-റീ-റിലീസ്-തീയതി-പ്രഖ്യാപിച്ചു
INDIA

34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

October 26, 2025
ഭാര്യയെ-കഴുത്ത്-ഞെരിച്ച്-കൊലപ്പെടുത്തി;-ഭർത്താവ്-പിടിയിൽ
INDIA

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

October 26, 2025
ഈ-ഡേറ്റിംഗ്-ആപ്പുകൾക്ക്-വിലക്ക്!-പരാതിയിൽ-നടപടി;-ആപ്പിൾ-രണ്ട്-ആപ്പുകൾ-നീക്കം-ചെയ്തു
INDIA

ഈ ഡേറ്റിംഗ് ആപ്പുകൾക്ക് വിലക്ക്! പരാതിയിൽ നടപടി; ആപ്പിൾ രണ്ട് ആപ്പുകൾ നീക്കം ചെയ്തു

October 26, 2025
ചുറ്റും-ആരുമില്ല,-പക്ഷേ-സ്ക്രീനിൽ-ആളുകൾ.!-ടെസ്‌ല-കാറുകൾ-‘പ്രേതങ്ങളെ’-കാണിക്കുന്നുവോ?
INDIA

ചുറ്റും ആരുമില്ല, പക്ഷേ സ്ക്രീനിൽ ആളുകൾ..! ടെസ്‌ല കാറുകൾ ‘പ്രേതങ്ങളെ’ കാണിക്കുന്നുവോ?

October 26, 2025
ബോക്സ്-ഓഫീസ്-ഇളകും;-മോഹൻലാലും-തരുൺ-മൂർത്തിയും-വീണ്ടും-ഒന്നിക്കുന്നു!-പുതിയ-അപ്ഡേറ്റ്
INDIA

ബോക്സ് ഓഫീസ് ഇളകും; മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു! പുതിയ അപ്ഡേറ്റ്

October 26, 2025
ഇരട്ടി-മധുരം;-ഇന്ത്യൻ-വാഹന-വിപണിയിൽ-ഇലക്ട്രിക്-വാഹനങ്ങളുടെ-തേരോട്ടം
INDIA

ഇരട്ടി മധുരം; ഇന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ തേരോട്ടം

October 26, 2025
Next Post
കൊക്കെയ്ൻ-കേസ്;-തമിഴ്-നടന്മാരായ-കെ.-ശ്രീകാന്തിനും-കൃഷ്ണകുമാറിനും-സമൻസയച്ച്-ഇഡി

കൊക്കെയ്ൻ കേസ്; തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി

ഗോവയിലെ-ഫിഡെ-ചെസ്-ലോകകപ്പ്-:-ഗുകേഷ്-ഒന്നാം-റാങ്ക്,-അര്‍ജുന്‍-എരിഗെയ്സി-രണ്ടാം-റാങ്കും-പ്രജ്ഞാനന്ദ-മൂന്നാം-റാങ്കും

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പ് : ഗുകേഷ് ഒന്നാം റാങ്ക്, അര്‍ജുന്‍ എരിഗെയ്സി രണ്ടാം റാങ്കും പ്രജ്ഞാനന്ദ മൂന്നാം റാങ്കും

ബം​ഗാൾ-ഉൾക്കടലിൽ-‘മോന്ത’-ചുഴലിക്കാറ്റ്-വരുന്നു

ബം​ഗാൾ ഉൾക്കടലിൽ ‘മോന്ത’ ചുഴലിക്കാറ്റ് വരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
  • കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • പണി കൊടുക്കുക മാത്രമല്ല വേണ്ടിവന്നാൽ ഡാൻസും കളിക്കും അമേരിക്കൻ പ്രസിഡന്റ്!! ക്വാലാലംപുരിൽ നർത്തകർക്കൊപ്പം ചുവടുവച്ച് കാണികളെ കയ്യിലെടുത്ത് ട്രംപ്, സപ്പോർട്ട് ചെയ്ത് പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും- വീഡിയോ വൈറൽ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.