ഇസ്‌ലാമാബാദ്: ഇന്ത്യക്ക് എപ്പോഴും പാക്കിസ്ഥാനുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കണം, പാക്കിസ്ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്ക് ടിവി ചാനലായ ജിയോ ന്യൂസിന്റെ പ്രൈംടൈം ഷോയായ ‘ആജ് ഷഹ്‌സേബ് ഖൻസാദ കെ സാത്ത്’ലാണ് ആസിഫിന്റെ പരാമർശം. അഫ്ഗാനിസ്ഥാൻ ഇനി തങ്ങളെ ആക്രമിക്കാൻ വന്നാൽ ‘50 മടങ്ങ് ശക്തിയിൽ’ തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകി. സമാധാന കരാറിൽ നിന്ന് പിന്മാറുന്ന അഫ്ഗാനിസ്ഥാൻ സർക്കാരിനെയും ഖ്വാജ വിമർശിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യ […]









