ഇസ്ലാമാബാദ്: പാലസ്തീൻ- ഇസ്രയേൽ സംഘർഷത്തിനു ശേഷമുള്ള ഗസയുടെ പുനർനിർമാണവും സുരക്ഷാ സ്ഥിരതയും ലക്ഷ്യമാക്കി പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ പാകിസ്ഥാൻ ഏകദേശം 20,000 സൈനികരെ ഗാസയിലേക്ക് അയയ്ക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. പറച്ചിലിൽ ഇസ്രയേൽ പുനർ നിർമാണമെങ്കിലും പാക്കിസ്ഥാൻ സൈന്യത്തിന്റെ യഥാർത്ഥ ദൗത്യം ഹമാസിനെ ഉന്മൂലനം ചെയ്യുകയെന്നാണെന്ന് ഇന്റലിജൻസ് ഉറവിടങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ, ഇസ്രയേലിന്റെ മൊസാദ്, അമേരിക്കൻ സിഐഎ എന്നിവരുമായി ഈജിപ്തിൽ രഹസ്യ […]









