കൊച്ചി: യുവമോർച്ച ജില്ലാ സെക്രട്ടറി ഗോപു പരമശിവനിൽ നിന്നും യുവതി നേരിട്ടത് ക്രൂര പീഡനം. ബെൽറ്റും ചാർജർ കേബിളും ഷൂസും ചട്ടുകവും ഉപയോഗിച്ച് മർദനം പതിവാണെന്ന് യുവതി പറഞ്ഞു. ഹെൽമെറ്റ് താഴെവെച്ചുവെന്ന നിസാര കാരണത്തിനായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. തല്ലിയ ശേഷം ഗോപു ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കും. തന്നെ ഉപദ്രവിക്കുന്നത് ഹരമാണെന്ന് ഗോപു പറയുമെന്നും യുവതി പറഞ്ഞു. അഞ്ചു വർഷമായി അയാൾക്കൊപ്പം താമസിക്കുന്നുവെന്ന് യുവതി പറഞ്ഞു. ഞങ്ങളുടെ ബന്ധുക്കൾക്ക് അല്ലാതെ വേറെ ആർക്കും ഒന്നിച്ച് താമസിക്കുന്ന കാര്യം […]









