Friday, November 28, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ച്; പന്തളത്ത് അതിഥി തൊഴിലാളികൾ നടത്തിയിരുന്ന മൂന്ന് ഹോട്ടലുകൾക്ക് പൂട്ട്

by News Desk
November 25, 2025
in KERALA
ഭക്ഷണസാധനങ്ങൾ-സൂക്ഷിച്ചിരുന്നത്-വൃത്തിഹീനമായ-സാഹചര്യത്തിൽ;-ചിക്കൻ-കഴുകുന്നത്-ക്ലോസറ്റിന്-മുകളിൽ-വച്ച്;-പന്തളത്ത്-അതിഥി-തൊഴിലാളികൾ-നടത്തിയിരുന്ന-മൂന്ന്-ഹോട്ടലുകൾക്ക്-പൂട്ട്

ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ; ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വച്ച്; പന്തളത്ത് അതിഥി തൊഴിലാളികൾ നടത്തിയിരുന്ന മൂന്ന് ഹോട്ടലുകൾക്ക് പൂട്ട്

പത്തനംതിട്ട: പന്തളത്തെ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ക്ലോസറ്റിന് മുകളില്‍ വെച്ചാണ് ചിക്കന്‍ കഴുകുന്നത്. പന്തളം കടയ്ക്കാടുള്ള മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. അതിഥി തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് മൂന്ന് ഹോട്ടലുകളും പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടലുകള്‍ക്ക് നഗരസഭയുടെ ലൈസന്‍സും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരേയും കെട്ടിട ഉടമകള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പഴകിയ ഭക്ഷണവും ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്തു.

ShareSendTweet

Related Posts

ഇങ്ങനേയും-കണ്ണീരൊപ്പാം!!-വയനാട്-ദുരന്തത്തിൽപ്പെട്ടവരെ-സഹായിക്കാൻ-സർക്കാരിനായോ?-ദുരന്തബാധിതരുടെ-കാശ്-കൊണ്ട്-വില്ലേജ്-ഓഫീസ്,-സ്റ്റാഫ്-ക്വാർട്ടേഴ്സ്-പാൽ-സൊസൈറ്റി-ബിൽഡിംഗ്-പണിയാനുള്ള-പ്ലാനുകൾ-കിറുകൃത്യം…പക്ഷെ,-കൈയിൽ-ബാക്കിയുള്ള-839-കോടിയുടെ-പ്ലാനെവിടെ?-കണ്ണീരൊപ്പിയതിന്റെ-കള്ളം-പറയാത്ത-കണക്കുകൾ-ഇതാ…-വീഡിയോ
KERALA

ഇങ്ങനേയും കണ്ണീരൊപ്പാം!! വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാരിനായോ? ദുരന്തബാധിതരുടെ കാശ് കൊണ്ട് വില്ലേജ് ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് പാൽ സൊസൈറ്റി ബിൽഡിംഗ് പണിയാനുള്ള പ്ലാനുകൾ കിറുകൃത്യം…പക്ഷെ, കൈയിൽ ബാക്കിയുള്ള 839 കോടിയുടെ പ്ലാനെവിടെ? കണ്ണീരൊപ്പിയതിന്റെ കള്ളം പറയാത്ത കണക്കുകൾ ഇതാ… വീഡിയോ

November 28, 2025
കതിർമണ്ഡപത്തിൽനിന്ന്-നേരെ-വോട്ടർമാർക്കിടയിലേക്ക്…-താലികെട്ട്-കഴിഞ്ഞ്,-കല്യാണ-പുടവയുമുടുത്ത്-വരനുമായി-വോട്ടഭ്യർഥിച്ച്-ഒറ്റൂർ-പഞ്ചായത്തിലെ-യുഡിഎഫ്-സ്ഥാനാർഥി-എഎസ്.-മേഘന
KERALA

കതിർമണ്ഡപത്തിൽനിന്ന് നേരെ വോട്ടർമാർക്കിടയിലേക്ക്… താലികെട്ട് കഴിഞ്ഞ്, കല്യാണ പുടവയുമുടുത്ത് വരനുമായി വോട്ടഭ്യർഥിച്ച് ഒറ്റൂർ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.എസ്. മേഘന

November 28, 2025
പ്രോസിക്യൂഷന്-അനുമതി-നൽകാത്തത്-കോടതിയലക്ഷ്യമല്ലേ?-കശുവണ്ടി-വികസന-കോർപ്പറേഷൻ-അഴിമതിക്കേസിൽ-സർക്കാരിനെ-നിശീതമായി-വിമർശിച്ച്-ഹൈക്കോടതി
KERALA

പ്രോസിക്യൂഷന് അനുമതി നൽകാത്തത് കോടതിയലക്ഷ്യമല്ലേ? കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ നിശീതമായി വിമർശിച്ച് ഹൈക്കോടതി

November 28, 2025
കേസിനെ-പ്രതിരോധിക്കേണ്ട-ബാധ്യത-രാഹുലിന്-മാത്രം,-കേസിൽ-പാർട്ടിക്ക്-ബാധ്യതയില്ല!!-എംഎൽഎ-സ്ഥാനം-രാജിവെക്കാൻ-ആവശ്യപ്പെടില്ല,-കേസിൻറെയും-അന്വേഷണത്തിൻറെയും-പോക്ക്-എങ്ങനെയന്ന്-നോക്കി-തീരുമാനിക്കാം-നേതൃത്വം
KERALA

കേസിനെ പ്രതിരോധിക്കേണ്ട ബാധ്യത രാഹുലിന് മാത്രം, കേസിൽ പാർട്ടിക്ക് ബാധ്യതയില്ല!! എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ല, കേസിൻറെയും അന്വേഷണത്തിൻറെയും പോക്ക് എങ്ങനെയന്ന് നോക്കി തീരുമാനിക്കാം- നേതൃത്വം

November 28, 2025
പമ്പയിൽ-വസ്ത്രങ്ങൾ-ഉപേക്ഷിക്കുന്നത്-ആചാരമല്ല;-ഭക്തരെ-ബോധ്യപ്പെടുത്തണം;നിർദേശങ്ങൾ-പുറപ്പെടുവിച്ച്-ഹൈക്കോടതി
KERALA

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല; ഭക്തരെ ബോധ്യപ്പെടുത്തണം;നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി

November 28, 2025
യുവതി-മൂന്നുതവണ-പീഡിപ്പിക്കപ്പെട്ടു,-രണ്ട്-തവണ-യുവതിയുടെ-ഫ്ലാറ്റിൽവച്ചും-ഒരുതവണ-രാഹുലിന്റെ-ഫ്ലാറ്റിൽ-വച്ചും,-മേയ്-30ന്-കാറിൽ-വച്ച്-സുഹൃത്തുവഴി-ഭ്രൂണഹത്യക്കുള്ള-മരുന്നു-കഴിപ്പിച്ചു,-പീഡനത്തിനുശേഷം-നഗ്നദൃശ്യം-പകർത്തി-യുവതിയെ-ഭീഷണിപ്പെടുത്തി…-രാഹുലിനെതിരെ-10-വർഷം-മുതൽ-ജീവപര്യന്തം-വരെ-തടവുലഭിക്കാവുന്ന-വകുപ്പുകൾ!!-അറസ്റ്റ്-ഉടൻ,-വിമാനത്താവളങ്ങളിൽ-ലുക്ക്ഔട്ട്-നോട്ടീസ്
KERALA

യുവതി മൂന്നുതവണ പീഡിപ്പിക്കപ്പെട്ടു, രണ്ട് തവണ യുവതിയുടെ ഫ്ലാറ്റിൽവച്ചും ഒരുതവണ രാഹുലിന്റെ ഫ്ലാറ്റിൽ വച്ചും, മേയ് 30ന് കാറിൽ വച്ച് സുഹൃത്തുവഴി ഭ്രൂണഹത്യക്കുള്ള മരുന്നു കഴിപ്പിച്ചു, പീഡനത്തിനുശേഷം നഗ്നദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി… രാഹുലിനെതിരെ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുലഭിക്കാവുന്ന വകുപ്പുകൾ!! അറസ്റ്റ് ഉടൻ, വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

November 28, 2025
Next Post
ആൾതാമസമില്ലാത്ത-വീട്-പൊളിച്ചു-മാറ്റുന്നതിനിടെ-അപകടം;-ഭിത്തി-ഇടിഞ്ഞ്-ദേഹത്തേക്ക്-വീണ്-യുവാവിന്-ദാരുണാന്ത്യം

ആൾതാമസമില്ലാത്ത വീട് പൊളിച്ചു മാറ്റുന്നതിനിടെ അപകടം; ഭിത്തി ഇടിഞ്ഞ് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

പ്രചാരണത്തിനിറങ്ങും;-പ്രചാരണത്തില്‍-പങ്കെടുക്കരുതെന്നും-പങ്കെടുക്കണമെന്നും-ഒരു-നേതാവും-പറഞ്ഞിട്ടില്ല,-ശക്തമായ-തിരിച്ചുവരവിനൊരുങ്ങി-രാഹുൽ-മാങ്കൂട്ടത്തിൽ

പ്രചാരണത്തിനിറങ്ങും; പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും ഒരു നേതാവും പറഞ്ഞിട്ടില്ല, ശക്തമായ തിരിച്ചുവരവിനൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ

12-പെണ്‍കുട്ടികളെ-തട്ടിക്കൊണ്ടുപോയി;-ഗ്രാമം-അഗ്നിക്കിരയാക്കി;-നൈജീരിയയിൽ-ബൊക്കോ-ഹൊറാം-ഭീകരരുടെ-ആക്രമണം

12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ഗ്രാമം അഗ്നിക്കിരയാക്കി; നൈജീരിയയിൽ ബൊക്കോ ഹൊറാം ഭീകരരുടെ ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചക്ലയിലെ ജിന്ന് പള്ളി
  • Kerala Karunya KR 732 Lottery Result Today Live (29-11-2025): ഒരു കോടിയുടെ ഭാഗ്യശാലി നിങ്ങളാകാം ; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാം
  • ചരക്ക് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി സംഭവം; കളമശ്ശേരിയിൽ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
  • ‘സ്ട്രേഞ്ചർ തിങ്സ് 5’ തരംഗം! അവസാന സീസൺ കാണാൻ തിടുക്കം; നെറ്റ്ഫ്ലിക്സ് സെർവർ തകർന്നു
  • ഇങ്ങനേയും കണ്ണീരൊപ്പാം!! വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ സർക്കാരിനായോ? ദുരന്തബാധിതരുടെ കാശ് കൊണ്ട് വില്ലേജ് ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് പാൽ സൊസൈറ്റി ബിൽഡിംഗ് പണിയാനുള്ള പ്ലാനുകൾ കിറുകൃത്യം…പക്ഷെ, കൈയിൽ ബാക്കിയുള്ള 839 കോടിയുടെ പ്ലാനെവിടെ? കണ്ണീരൊപ്പിയതിന്റെ കള്ളം പറയാത്ത കണക്കുകൾ ഇതാ… വീഡിയോ

Recent Comments

No comments to show.

Archives

  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.