
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോഫി ശൃംഖലകളിലൊന്നായ സ്റ്റാർബക്സ് ശൈത്യകാല മെനു പുറത്തിറക്കി. കാരമൽ പ്രോട്ടീൻ മച്ച , കാരമൽ പ്രോട്ടീൻ ലാറ്റെ. വാനില-ഫ്ലേവർ പ്രോട്ടീൻ പിസ്ത ലാറ്റെ, പിസ്ത ക്രീം കോൾഡ് ബ്രൂ, പിസ്ത കോർട്ടഡോ. ചെസ്റ്റ്നട്ട് പ്രാലൈൻ ലാറ്റെ, എഗ്നോഗ് ലാറ്റെ എന്നിവയുൾപ്പെടെ നിരവധി അധിക ഇനങ്ങളാണ് പ്രഖ്യാപനത്തിലുള്ളത്. ടാറ്റ പുതിയ നിക്ഷേപങ്ങൾ നിർത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ ചെലവ് ചുരുക്കാനും വില കുറയ്ക്കാനും സ്റ്റാർബക്സ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്
പാനീയങ്ങൾക്ക് പുറമേ, കമ്പനി നിരവധി സ്നാക്സ് ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. ടർക്കി ബേക്കൺ, ചെഡ്ഡാർ & എഗ് വൈറ്റ് സാൻഡ്‌വിച്ച്, ചെറിവുഡ്-സ്മോക്ക്ഡ് ടർക്കി ബേക്കണും വാലന്റൈൻ കേക്ക് പോപ്പും ഉണ്ട്. പെപ്പർമിന്റ് മോച്ച, കാരാമൽ ബ്രൂലി ലാറ്റെ, ഐസ്ഡ് ഷുഗർ കുക്കി ലാറ്റെ, ഐസ്ഡ് ജിഞ്ചർബ്രെഡ് ചായ, ചെസ്റ്റ്നട്ട് പ്രാലൈൻ ലാറ്റെ, എഗ്നോഗ് ലാറ്റെ. തുടങ്ങിയ നാല് ക്രീം കോൾഡ് ഫോം ഓപ്ഷനുകളും ഉണ്ട്,
Also Read: റിച്ച് ആണ് സാറേ..! 2025-ൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 7 എയർലൈനുകൾ
ആദ്യമായാണ് സ്റ്റാർബക്സ് ആരോഗ്യ ബോധമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന മെനു പുറത്തിറക്കുന്നത്. ഈ വർഷം ആദ്യം,വാനില-ഫ്ലേവർ പ്രോട്ടീൻ പാനീയ ഓപ്ഷനുകൾ സ്റ്റാർബക്സ് പുറത്തിറക്കിയിരുന്നു.
The post ഇതുതന്നെ സമയം..! സ്റ്റാർബക്സ് കോഫികൾക്ക് വില കുറയും, കാരണം ഇതാണ് appeared first on Express Kerala.









