വാഷിംഗ്ടൺ: ആഗോള സമാധാനം ലക്ഷ്യമിട്ട് ‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര സംഘടന പ്രഖ്യാപിച്ച് 24 മണിക്കൂറിനകം തന്നെ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലുണ്ടായ പ്രതിഷേധങ്ങൾ രൂക്ഷമായി അടിച്ചമർത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് യുഎസ് സൈനിക നീക്കങ്ങൾ ശക്തമാക്കാനൊരുങ്ങുന്നത്. അമേരിക്കൻ നാവികസേനയുടെ USS എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന കേരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ അറേബ്യൻ കടലിലേക്കോ പേർഷ്യൻ ഗൾഫിലേക്കോ എത്തുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആക്രമണ […]









