Friday, February 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ

by News Desk
January 28, 2026
in INDIA
‘തിരുമ്പി-വന്തിട്ടെയെന്നു-സൊല്ല്’;-രാഹുൽ-മാങ്കൂട്ടത്തിലിന്റെ-ജാമ്യത്തിൽ-സന്തോഷം-പങ്കുവെച്ച്-രാഹുൽ-ഈശ്വർ

‘തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ. “വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്” എന്ന ഡയലോഗ് പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ രാഹുൽ ഈശ്വർ പ്രതികരിച്ചത്. എത്ര കാലം കള്ളക്കേസിൽ അകത്തിട്ടാലും സത്യം തെളിയിച്ച് അവൻ തിരിച്ചു വരുമെന്നും അദ്ദേഹം കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നതിനിടെ പരാതിക്കാരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ നേരത്തെ അറസ്റ്റിലായിരുന്നു. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ, കോടതിയുടെ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് വീണ്ടും അതിജീവിതയെ അധിക്ഷേപിച്ചതായി പരാതിയുണ്ട്. ഇതിനെതിരെ പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.

Also Read: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്; എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ നിന്ന് ഹാർഡ് ഡിസ്കും ഫോണും പിടിച്ചെടുത്തു

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം പരിഗണിച്ചാണ് പത്തനംതിട്ട സെഷൻസ് കോടതി എം.എ.എയ്ക്ക് ജാമ്യം നൽകിയത്. രണ്ടാഴ്ചയിലേറെയായി രാഹുൽ ജയിലിൽ കഴിയുകയായിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കാട്ടി അതിജീവിത കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

The post ‘തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ appeared first on Express Kerala.

ShareSendTweet

Related Posts

അന്തിമ-വോട്ടർ-പട്ടിക-നാളെ;-കേരളത്തിൽ-2.69-കോടി-വോട്ടർമാർ!-ഒൻപത്-ലക്ഷം-പേർ-പുറത്ത്
INDIA

അന്തിമ വോട്ടർ പട്ടിക നാളെ; കേരളത്തിൽ 2.69 കോടി വോട്ടർമാർ! ഒൻപത് ലക്ഷം പേർ പുറത്ത്

February 20, 2026
ബാറ്ററി-വാടകയ്ക്ക്-എടുക്കാം;-വെറും-6.49-ലക്ഷം-രൂപയ്ക്ക്-പഞ്ച്-ഇവി-സ്വന്തമാക്കാൻ-സുവർണ്ണാവസരം
INDIA

ബാറ്ററി വാടകയ്ക്ക് എടുക്കാം; വെറും 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി സ്വന്തമാക്കാൻ സുവർണ്ണാവസരം

February 20, 2026
‘സൗജന്യങ്ങൾ-തൊഴിൽ-സംസ്കാരത്തെ-നശിപ്പിക്കുന്നു’;-സർക്കാർ-സൗജന്യങ്ങൾക്കെതിരെ-വിമർശനവുമായി-സുപ്രീംകോടതി
INDIA

‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

February 19, 2026
ആലപ്പുഴ-മെഡിക്കൽ-കോളേജിൽ-ഗുരുതര-വീഴ്ച!-വീട്ടമ്മയുടെ-വയറ്റിൽ-അഞ്ച്-വർഷമായി-കത്രിക
INDIA

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

February 19, 2026
ആരാധകരുടെ-കൂവിവിളികൾ-തളർത്തി;-പ്രിയ-ക്ലബ്-വിട്ട്-കുട്ടീഞ്ഞോ
INDIA

ആരാധകരുടെ കൂവിവിളികൾ തളർത്തി; പ്രിയ ക്ലബ് വിട്ട് കുട്ടീഞ്ഞോ

February 19, 2026
തൊഴിലാളികൾക്കെന്ന-പേരിൽ-വീട്-വാടകയ്ക്കെടുത്ത്-കഞ്ചാവ്-വില്പന;-ബംഗാൾ-സ്വദേശി-പിടിയിൽ
INDIA

തൊഴിലാളികൾക്കെന്ന പേരിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന; ബംഗാൾ സ്വദേശി പിടിയിൽ

February 19, 2026
Next Post
അടിമത്തം-നിയമവിധേയമാക്കി-താലിബാൻ;-പൗരന്മാരെ-‘സ്വതന്ത്രർ’-എന്നും-‘അടിമകൾ’-എന്നും-കോഡ്-നല്കി-വേർതിരിക്കും;-ഉന്നത-വർ​ഗം-കുറ്റം-ചെയ്താൽ-ശിക്ഷയില്ല!-സ്ത്രീകൾ-നൃത്തം-ചെയ്യരുത്

അടിമത്തം നിയമവിധേയമാക്കി താലിബാൻ; പൗരന്മാരെ ‘സ്വതന്ത്രർ’ എന്നും ‘അടിമകൾ’ എന്നും കോഡ് നല്കി വേർതിരിക്കും; ഉന്നത വർ​ഗം കുറ്റം ചെയ്താൽ ശിക്ഷയില്ല! സ്ത്രീകൾ നൃത്തം ചെയ്യരുത്

പ്രസവ-ശസ്ത്രക്രിയയ്ക്കിടെ-വയറ്റിൽ-കുടുങ്ങിയ-കത്രിക-പുറത്തെടുത്തത്-5-വർഷങ്ങൾക്കു-ശേഷം,-സമരപ്പന്തലിലെത്തി-കെട്ടിപ്പിടിത്തവും-ഉമ്മ-വെക്കലും-കഴിഞ്ഞ്-ആരോ​ഗ്യമന്ത്രിയും-സ്ഥലം-വിട്ടു!!-തുടർ-ചികിത്സയ്ക്ക്-ഒരു-ലക്ഷം-തന്ന്-സഹായിച്ചത്-പ്രതിപക്ഷ-നേതാവ്,-ആരോഗ്യ-മന്ത്രിയുടെ-വസതിക്കു-മുന്നിൽ-സമരവുമായി-ഹർഷിന

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തത് 5 വർഷങ്ങൾക്കു ശേഷം, സമരപ്പന്തലിലെത്തി കെട്ടിപ്പിടിത്തവും ഉമ്മ വെക്കലും കഴിഞ്ഞ് ആരോ​ഗ്യമന്ത്രിയും സ്ഥലം വിട്ടു!! തുടർ ചികിത്സയ്ക്ക് ഒരു ലക്ഷം തന്ന് സഹായിച്ചത് പ്രതിപക്ഷ നേതാവ്, ആരോഗ്യ മന്ത്രിയുടെ വസതിക്കു മുന്നിൽ സമരവുമായി ഹർഷിന

ആദ്യ-കേസാകുമ്പോൾ-സ്ഥിരം-കുറ്റവാളിയാണെന്ന്-എങ്ങനെയാണെന്ന്-പറയാൻ-കഴിയുന്നത്?,-യുവതി-പിന്നീടും-പാലക്കാട്-പോയതായി-കാണുന്നു,-അതിനാൽ-ഉഭയകക്ഷി-സമ്മതപ്രകാരമാണ്-ലൈംഗിക-ബന്ധമെന്നാണ്-മനസിലാക്കുന്നത്-ഹൈക്കോ‌ടതി,-രാഹുൽ-എംഎൽഎയ്ക്കെതിരായ-കേസിൽ-വാദം-തുട‌രുന്നു

ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നത്?, യുവതി പിന്നീടും പാലക്കാട് പോയതായി കാണുന്നു, അതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്- ഹൈക്കോ‌ടതി, രാഹുൽ എംഎൽഎയ്ക്കെതിരായ കേസിൽ വാദം തുട‌രുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം; പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍, എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് 9 ലക്ഷം പേരുടെ കുറവ്; അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും
  • ബാറ്ററി വാടകയ്ക്ക് എടുക്കാം; വെറും 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി സ്വന്തമാക്കാൻ സുവർണ്ണാവസരം
  • അന്തിമ വോട്ടർ പട്ടിക നാളെ; കേരളത്തിൽ 2.69 കോടി വോട്ടർമാർ! ഒൻപത് ലക്ഷം പേർ പുറത്ത്
  • ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ താന്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി
  • സ്വര്‍ണക്കൊള്ളയുമായി തന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല, കണ്ഠരര് രാജീവരെ ജയിലിലിട്ടത് ഇടതുനേതാക്കളിലേക്കുള്ള അന്വേഷണം വഴിതിരിക്കാന്‍, എസ്.ഐ.ടി മറുപടി പറയണം- വി ഡി സതീശന്‍

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.