Tuesday, March 24, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ, വൈഭവ് സൂര്യവംശിക്ക് തകര്‍പ്പന്‍ സെഞ്ച്വറി

by News Desk
February 6, 2026
in SPORTS
അണ്ടര്‍-19-ലോകകപ്പ്-ഫൈനലില്‍-കൂറ്റന്‍-സ്‌കോറുമായി-ഇന്ത്യ,-വൈഭവ്-സൂര്യവംശിക്ക്-തകര്‍പ്പന്‍-സെഞ്ച്വറി

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ, വൈഭവ് സൂര്യവംശിക്ക് തകര്‍പ്പന്‍ സെഞ്ച്വറി

ഹരാരെ:സിംബാവെയില്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് നേടി. വൈഭവ് സൂര്യവംശിയുടെ (80 പന്തില്‍ 175) ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ആയുഷ് മാത്രെ (53) റണ്‍സ് നേടി.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് മിന്റോ മൂന്ന് വിക്കറ്റ് നേടി. സെബാസ്റ്റ്യന്‍ മോര്‍ഗന്‍, അലക്സ് ഗ്രീന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് 11 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് അലക്സ് ഗ്രീനിന്റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി.തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇരുവരും 142 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാത്രെ അലക്സ് ഗ്രീനിന്റെ പന്തില്‍ മയേസിന് ക്യാച്ച് നല്‍കി മടങ്ങി.

വേദാന്ത് ത്രിവേദിക്കൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് വൈഭവ് സൂര്യവംശി ഗ്രീനിന് വിക്കറ്റ് നല്‍കി മടങ്ങിയത്. 15 വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.വൈഭവിന് ശേഷം വേദാന്ത് (32), വിഹാല്‍ മല്‍ഹോത്ര (30), അഭിഗ്യാന്‍ കുണ്ടു (40) എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.കനിഷ് ചൗഹാന്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സ് നേടി. ദീപേഷ് ദേവേന്ദ്രന്‍ (0) പുറത്താവാതെ നിന്നു. ആര്‍എസ് ആംബ്രിഷ് (18), ഖിലന്‍ പട്ടേല്‍ (3), ഹെനില്‍ പട്ടേല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ShareSendTweet

Related Posts

രാജസ്ഥാന്‍-റോയല്‍സില്‍-ദസൂന്‍-ഷനക
SPORTS

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

March 24, 2026
തല+സഞ്ജു;-ചെന്നൈയ്‌ക്ക്-ഇക്കുറി-ആരാധകരേറും
SPORTS

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

March 24, 2026
ഒമ്പതാം-കിരീട-നേട്ടം;-കരബാവോ-കപ്പ്-ഫൈനലില്‍-മാഞ്ചസ്റ്റര്‍-സിറ്റി-ആഴ്‌സണലിനെ-2-0ന്-തോല്‍പ്പിച്ചു
SPORTS

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

March 24, 2026
ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ഈസ്റ്റ്-ബംഗാളിന്റെ-ഗോള്‍-മഴ
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

March 24, 2026
സജന്‍-പ്രകാശിന്-കോമണ്‍വെല്‍ത്ത്-യോഗ്യത
SPORTS

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

March 24, 2026
എസിജി-ജൂനിയര്‍-എന്‍ബിഎ-3-3-ബാസ്‌കറ്റ്‌ബോള്‍:-പ്രൊവിഡന്‍സ്-സ്‌കൂള്‍-ഫൈനലില്‍
SPORTS

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

March 24, 2026
Next Post
മുസ്ലിം-ലീഗ്-ഉപമുഖ്യമന്ത്രി-പദമോ,-അധിക-സീറ്റോ-ആവശ്യപ്പെട്ടിട്ടില്ല,-ഏറ്റവും-ഭംഗിയായി-ഞങ്ങളുടെ-കൂടെ-നിൽക്കുന്ന-പ്രസ്ഥാനമാണ്-ലീഗ്,-അവർ-ഒന്നോ-രണ്ടോ-സീറ്റ്-കൂടുതൽ-ചോദിച്ചാൽ-ഞങ്ങൾ-കൊടുക്കില്ലേ?-ചോദിച്ചില്ല,-അവർ-വേണ്ട-എന്നാണ്-പറഞ്ഞത്-വിഡി-സതീശൻ

മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദമോ, അധിക സീറ്റോ ആവശ്യപ്പെട്ടിട്ടില്ല, ഏറ്റവും ഭംഗിയായി ഞങ്ങളുടെ കൂടെ നിൽക്കുന്ന പ്രസ്ഥാനമാണ് ലീഗ്, അവർ ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ചോദിച്ചാൽ ഞങ്ങൾ കൊടുക്കില്ലേ? ചോദിച്ചില്ല, അവർ വേണ്ട എന്നാണ് പറഞ്ഞത്- വിഡി സതീശൻ

ഇഖ്‌റ-ആശുപത്രിയിൽ-പുതിയ-സൂപ്പർ-സ്പെഷ്യാലിറ്റി-ബ്ലോക്ക്;-ഉദ്ഘാടനം-ശനിയാഴ്ച-മുഖ്യമന്ത്രി-നിർവഹിക്കും

ഇഖ്‌റ ആശുപത്രിയിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി നിർവഹിക്കും

കണക്ക്-ഇന്നല്ല,-കുടുംബ-സം​ഗമത്തിൽ!!-മാധ്യമങ്ങൾ-ജനങ്ങളെ-പ്രതിനിധീകരിക്കുന്നവരല്ല,-പാർട്ടി-അംഗീകരിച്ച-കണക്ക്-മാധ്യമങ്ങൾക്ക്-മുന്നിൽ-അവതരിപ്പിക്കില്ല,-എല്ലാ-മാധ്യമങ്ങൾക്കു-മുന്നിലുമല്ല-ചില-ചാനലുകൾക്ക്-മുന്നിൽ!!-കുഞ്ഞികൃഷ്ണൻ-പറയുന്നത്-ഭാവനാവിലാസം,-പുസ്തകത്തിൽ-നിറഞ്ഞുനിൽക്കുന്നത്-ടിഐ.-മധുസൂദനനോടുള്ള-പക…-കെകെ-രാ​ഗേഷ്

കണക്ക് ഇന്നല്ല, കുടുംബ സം​ഗമത്തിൽ!! മാധ്യമങ്ങൾ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല, പാർട്ടി അംഗീകരിച്ച കണക്ക് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കില്ല, എല്ലാ മാധ്യമങ്ങൾക്കു മുന്നിലുമല്ല ചില ചാനലുകൾക്ക് മുന്നിൽ!! കുഞ്ഞികൃഷ്ണൻ പറയുന്നത് ഭാവനാവിലാസം, പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത് ടി.ഐ. മധുസൂദനനോടുള്ള പക… കെകെ രാ​ഗേഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ
  • ‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്
  • വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തി, അടച്ചിട്ടില്ല, സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചു… വി.ഡി. സതീശന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഉച്ചയ്ക്കുശേഷം!! അൻവറിനെതിരേയും പരാതി, കേസ് വിവരങ്ങൾ മറച്ചുവെച്ചു- എൽഡിഎഫ്
  • സ്വത്തുവിവര പരാതിയിൽ തീർപ്പുകൽപ്പിക്കാൻ വരണാധികാരിക്ക് അധികാരമില്ല, പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം കോടതിയിൽ പോകാം… ബിജെപി അഭിഭാഷകൻ!! രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു
  • കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ കവാസാക്കി രോഗം സ്ഥിരീകരിച്ചു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.