Friday, March 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

by News Desk
February 9, 2026
in SPORTS
ജെയ്-ഷായ്‌ക്ക്-മുന്‍പില്‍-പാകിസ്ഥാന്റെ-ഒരു-അടവും-ഫലിച്ചില്ല,-ഒടുവില്‍-ഇന്ത്യയുമായി-ക്രിക്കറ്റ്-കളിക്കാമെന്ന്-പാകിസ്ഥാന്‍

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ് :ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കണമെങ്കില്‍ നിരവധി വ്യവസ്ഥകള്‍ മുന്നില്‍ വെച്ച പാകിസ്ഥാന് മുന്നില്‍ ഐസിസി ചെയര്‍മാനായ ജെയ് ഷാ കൂസാതെ നിന്നപ്പോള്‍ ഒടുവില്‍ മുട്ടുമടക്കി പാക് ക്രിക്കറ്റ് ബോര്‍ഡ്.

ഇന്ത്യയുമായി മത്സരിക്കണമെങ്കില്‍ ഒട്ടേറെ വ്യവസ്ഥകള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി മുന്നോട്ട് വെച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും പങ്കെടുക്കുന്ന ഒരു ട്രൈസീരിസ് മത്സരം സംഘടിപ്പിക്കണം എന്നതായിരുന്നു ഒരു വ്യവസ്ഥ. ഇന്ത്യ ഈ വര്‍ഷം തന്നെ ബംഗ്ലാദേശില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാമെന്ന് സമ്മതിക്കണം എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പാകിസ്ഥാനില്‍ മത്സരപരമ്പര നടത്തണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഐസിസി ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കണമെങ്കില്‍ വരുമാനത്തിന്റെ കമ്മീഷന്‍ നല്‍കണമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. എന്നാല്‍ ജെയ് ഷാ ഈ വിരട്ടലുകള്‍ക്കൊന്നിനും വഴങ്ങിയില്ല. ഒടുവില്‍ ഒരു ഗത്യന്തരവുമില്ലാതെ വന്നതോടെയാണ്  പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ മൊഹ് സിന്‍ നഖ് വി വഴങ്ങിക്കൊടുത്തത്. അതും 24ാം മണിക്കൂറില്‍ ആയിരുന്നു പാകിസ്ഥാന്‍ പത്തി മടക്കിയത്. കാരണം ഫെബ്രുവരി 15നാണ് ട്വന്‍റി-29 ലോകകപ്പില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുക.

ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ ബംഗ്ലാദേശ് വിസമ്മതിച്ചതിനാലാണ് ഇന്ത്യയുമായുള്ള മത്സരം തങ്ങളും ഉപേക്ഷിച്ചതെന്ന ന്യായമായിരുന്നു പാകിസ്ഥാന്‍ തുടക്കത്തില്‍ നിരത്തിയിരുന്നത്. ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പ് മത്സരത്തില്‍ കളിക്കാന്‍ പോകേണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനമെടുത്തതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് വിലങ്ങ് തടിയായത്. ഇന്ത്യയില്‍ കളിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ മറ്റൊരു ടീമിന് അവസരം നല്‍കുമെന്ന് ജയ് ഷാ പ്രഖ്യാപിച്ചെങ്കിലും ബംഗ്ലാദേശ് സര്‍ക്കാര്‍ അവരുടെ മതതീവ്രവാദപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശിനെ മാറ്റി പകരം സ്കോട്ട് ലാന്‍റിന് മത്സരിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

ബംഗ്ലാദേശിന്റെ പേര് പറഞ്ഞാണ് പാകിസ്ഥാന്‍ ജയ് ഷായെയും സംഘാടകരായ ഐസിസിയേയും വിരട്ടാന്‍ നോക്കിയത്. അത് ചെലവായില്ല. അതോടെ മറ്റ് ഗത്യന്തരമില്ലാതയാതോടെ കളിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു. കാരണം ട്വന്‍റി-20 ലോകകപ്പില്‍ നിന്നും പിന്‍മാറിയാല്‍ മികച്ച വരുമാനം ലഭിക്കുന്ന ടൂര്‍ണ്ണമെന്‍റ് കളിക്കാന്‍ സമ്മതിച്ചില്ലെന്ന് കുറ്റപ്പെടുത്തി പാക് ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഭയന്നാണ് അവസാന നിമിഷം പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ട്വന്‍റി -20 ലോകകപ്പില്‍ കളിക്കാമെന്ന് പാകിസ്ഥാന്‍ സമ്മതിച്ചത്.

ShareSendTweet

Related Posts

ഈ-വര്‍ഷത്തെ-ഹോം-സീസണ്‍-മത്സരക്രമം-ബിസിസിഐ-പ്രഖ്യാപിച്ചു
SPORTS

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

March 26, 2026
ഐപിഎല്‍-ക്രിക്കറ്റ്-പൂരത്തിന്-രണ്ട്-നാള്‍-കൂടി
SPORTS

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

March 26, 2026
ദേശീയ-ഇന്‍ഡോര്‍-അത്ലറ്റിക്സ്:-റീഗന്-സ്വര്‍ണം,-കോമണ്‍വെല്‍ത്ത്-യോഗ്യത
SPORTS

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

March 26, 2026
ലോകകപ്പ്-ഫുട്‌ബോള്‍-2026-യോഗ്യത;-അവസാന-അവസരത്തിനായുള്ള-യുദ്ധം-ഇന്ന്-തുടങ്ങുന്നു
SPORTS

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

March 26, 2026
സലാ…-യൂറോപ്പിലെ-ഈജിപ്ഷ്യന്‍-രാജാവ്-ലിവര്‍പൂളില്‍-നിന്നും-പടിയിറങ്ങുന്നു;-ഈ-സീസണ്‍-തീരുന്നതോടെ-ഒഴിയും
SPORTS

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

March 26, 2026
തുടര്‍-വിജയം-തേടി-ഗോകുലം-ഇന്നിറങ്ങും
SPORTS

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

March 26, 2026
Next Post
ഇന്നത്തെ-രാശിഫലം:-2026-ഫെബ്രുവരി-10-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 10 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ശബരിമലയിൽ-സ്വർണ്ണക്കൊള്ള-നടന്നുവെന്നത്-പകൽ-പോലെ-വ്യക്തം;-തെളിവുകൾ-അനവധി;-സന്നിധാനത്തെ-പാളികളിൽ-നിന്ന്-സ്വർണ-പ്ലേറ്റുകൾ-കടത്തിയിട്ട്-ആ-സ്ഥാനത്ത്-ഡ്യൂപ്ലിക്കേറ്റ്-പാളികൾ-വച്ചു;-ദ്വാരപാലക-പാളികളിൽ-3-കിലോ-700-ഗ്രാം-തൂക്കത്തിന്റെ-കുറവാണ്-കണ്ടെത്തിയത്-ഹൈക്കോടതി

ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നുവെന്നത് പകൽ പോലെ വ്യക്തം; തെളിവുകൾ അനവധി; സന്നിധാനത്തെ പാളികളിൽ നിന്ന് സ്വർണ പ്ലേറ്റുകൾ കടത്തിയിട്ട് ആ സ്ഥാനത്ത് ഡ്യൂപ്ലിക്കേറ്റ് പാളികൾ വച്ചു; ദ്വാരപാലക പാളികളിൽ 3 കിലോ 700 ഗ്രാം തൂക്കത്തിന്റെ കുറവാണ് കണ്ടെത്തിയത്- ഹൈക്കോടതി

‘അമേരിക്ക-പറഞ്ഞു-പരത്തുന്നത്-പച്ചക്കള്ളം,-ഞങ്ങൾ-രഹസ്യ-ആണവ-പരീക്ഷണം-നടത്തുന്നുമില്ല,-നടത്തിയിട്ടുമില്ല;-സ്വന്തം-ആണവ-പരീക്ഷണങ്ങൾ-പുനരാരംഭിക്കാനുള്ള-അമേരിക്കൻ-തന്ത്രമാണ്-ഞങ്ങൾക്കെതിരെയുള്ള-ആരോപണങ്ങൾ’-ചൈന

‘അമേരിക്ക പറഞ്ഞു പരത്തുന്നത് പച്ചക്കള്ളം, ഞങ്ങൾ രഹസ്യ ആണവ പരീക്ഷണം നടത്തുന്നുമില്ല, നടത്തിയിട്ടുമില്ല; സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള അമേരിക്കൻ തന്ത്രമാണ് ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ’- ചൈന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സിനിമയിലേക്ക് സ്വാഗതം മായക്കുട്ടി; മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
  • യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവ് ഇർഷാദ് അറസ്റ്റിൽ, പിന്നാലെ ജാമ്യം
  • ‘ഇനിയുള്ള പത്തു നാൾ ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ല; ഇറാന്റെ അഭ്യത്ഥന മാനിച്ചുള്ള തീരുമാനമാണിത്’- ട്രംപ്
  • ഇറാന്റെ ആ വലിയ സമ്മാനമെന്താണെന്ന് വെളിപ്പെടുത്തി ട്രംപ്!! ‘ഇറാൻ സത്യസന്ധതയും ചർച്ചകളിൽ പങ്കാളിത്തവും തെളിയിക്കാൻ ആദ്യം എട്ട് വലിയ ഓയിൽ കപ്പലുകൾ കടത്തിവിട്ടു, പിന്നീട് രണ്ട് കപ്പലുകൾ കൂടി അയച്ചത് മാപ്പുപറയാനായി’…10 ഓയിൽ കപ്പലുകൾക്ക് ഫോർമൂസിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ
  • ‘ഹൊർമൂസ് വഴി ഇന്ത്യയ്ക്ക് പോകാം; ഒപ്പം പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കും; ഞങ്ങളുമായി ആത്മാർത്ഥ ബന്ധമുള്ളവർക്കാണ് ഈ അനുമതി’- ഇറാൻ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.