Friday, May 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വേനൽമഴ കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗത തടസം

by News Desk
May 14, 2026
in INDIA
വേനൽമഴ-കനത്തു;-സംസ്ഥാനത്ത്-വ്യാപക-നാശനഷ്ടം,-പലയിടത്തും-ഗതാഗത-തടസം

വേനൽമഴ കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗത തടസം

കേരളത്തിൽ ശക്തമായ വേനൽമഴ തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പല ഇടങ്ങളിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ ഫൈബർ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് മുകളിലേക്ക് മരം വീണ് മേൽക്കൂര പൂർണമായി തകർന്നു. മുവാറ്റുപുഴയിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നിർമ്മല സദൻ റോഡിൽ മരം വീണ് ഒരു കാറിന്റെ മുൻഭാഗം തകർന്നതായും റിപ്പോർട്ടുണ്ട്. നായരമ്പലത്ത് നാല് വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി പ്രദേശത്തും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ചിറ്റിലഞ്ചേരി സംസ്ഥാനപാതയിൽ മരം ഒടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വടകര തിരുവള്ളൂരിലെ വെള്ളൂക്കരയിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.

Also Read: മന്ത്രിസ്ഥാനം വീതംവയ്പ്പിൽ മുന്നണിക്ക് തലവേദന; യുഡിഎഫ് ചർച്ചകൾ നിർണായക ഘട്ടത്തിൽ

ഇതിനിടെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴസാധ്യത മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുതുക്കി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരാനാണ് സാധ്യത.

The post വേനൽമഴ കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗത തടസം appeared first on Express Kerala.

ShareSendTweet

Related Posts

വൈറ്റ്-ഹൗസിലെ-‘ഹോം-എലോൺ’
INDIA

വൈറ്റ് ഹൗസിലെ ‘ഹോം എലോൺ’

May 14, 2026
ആഭ്യന്തര-വകുപ്പില്ലങ്കിൽ-വിഎസിൻ്റെ-അവസ്ഥയാകും
INDIA

ആഭ്യന്തര വകുപ്പില്ലങ്കിൽ വിഎസിൻ്റെ അവസ്ഥയാകും

May 14, 2026
പി-കെ-ശ്യാമളയുടെ-സ്ഥാനാർഥിത്വം-പാർട്ടിക്ക്-ദോഷമായി;-സിപിഐഎം-സംസ്ഥാന-സമിതിയിൽ-വിമർശനം
INDIA

പി കെ ശ്യാമളയുടെ സ്ഥാനാർഥിത്വം പാർട്ടിക്ക് ദോഷമായി; സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

May 14, 2026
തീരുമാനം-ഹൈക്കമാൻഡിന്റേത്,-എംഎൽഎമാർ-ഒപ്പം-നിൽക്കും;-മുഖ്യമന്ത്രി-പ്രഖ്യാപനത്തിൽ-ദീപാ-ദാസ്-മുൻഷി
INDIA

തീരുമാനം ഹൈക്കമാൻഡിന്റേത്, എംഎൽഎമാർ ഒപ്പം നിൽക്കും; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ദീപാ ദാസ് മുൻഷി

May 14, 2026
ഹൊറർ-സിനിമയിലെ-ജീവിയല്ല,-ജപ്പാന്റെ-‘ജീവ-രക്ഷകൻ’;-കരടികളെ-തുരത്താൻ-ഇതാ-ഒരു-‘മോൺസ്റ്റർ-വുൾഫ്’!
INDIA

ഹൊറർ സിനിമയിലെ ജീവിയല്ല, ജപ്പാന്റെ ‘ജീവ രക്ഷകൻ’; കരടികളെ തുരത്താൻ ഇതാ ഒരു ‘മോൺസ്റ്റർ വുൾഫ്’!

May 14, 2026
അണയാത്ത-തീ-അണയുമ്പോൾ-നേരിടാൻ-പോകുന്ന-വലിയ-ദുരന്തം!
INDIA

അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!

May 13, 2026
Next Post
വൈറ്റ്-ഹൗസിലെ-‘ഹോം-എലോൺ’

വൈറ്റ് ഹൗസിലെ ‘ഹോം എലോൺ’

അടുത്ത-കടമ്പ-മന്ത്രിമാരെ-കണ്ടെത്തൽ!!-മുഖ്യമന്ത്രിയടക്കം-21-അം​ഗ-പൂർണമന്ത്രിസഭ-തിങ്കളാഴ്ച-സത്യപ്രതിജ്ഞ-ചെയ്യും,-എംഎൽഎമാരുടേത്-വ്യാഴാഴ്ച…-നിയമസഭാ-കക്ഷി-യോഗത്തിൽ-പങ്കെടുത്തില്ലെങ്കിലും-കത്തയച്ച്-പിന്തുണ-അറിയിച്ച്-ചെന്നിത്തല

അടുത്ത കടമ്പ മന്ത്രിമാരെ കണ്ടെത്തൽ!! മുഖ്യമന്ത്രിയടക്കം 21 അം​ഗ പൂർണമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, എംഎൽഎമാരുടേത് വ്യാഴാഴ്ച… നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കത്തയച്ച് പിന്തുണ അറിയിച്ച് ചെന്നിത്തല

കഴിഞ്ഞവർഷം-ഫ്രഞ്ച്-പ്രസിഡന്റ്-ഇമ്മാനുവൽ-മാക്രോണിനെ-ഭാര്യ-വിമാനത്തിലിട്ട്-തല്ലിയത്-നടി-ഗോൽഷിഫ്‌തേയുമായുള്ള-അറിഞ്ഞതോടെ,-വിയറ്റ്‌നാം-യാത്രക്കിടെ-ഭാര്യ-മാക്രോണിന്റെ-ഫോണിൽ-നടിയുടെ-സന്ദേശങ്ങൾ-കണ്ടെത്തി-വെളിപ്പെടുത്തൽ

കഴിഞ്ഞവർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഭാര്യ വിമാനത്തിലിട്ട് തല്ലിയത് നടി ഗോൽഷിഫ്‌തേയുമായുള്ള അറിഞ്ഞതോടെ, വിയറ്റ്‌നാം യാത്രക്കിടെ ഭാര്യ മാക്രോണിന്റെ ഫോണിൽ നടിയുടെ സന്ദേശങ്ങൾ കണ്ടെത്തി- വെളിപ്പെടുത്തൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കഴിഞ്ഞവർഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഭാര്യ വിമാനത്തിലിട്ട് തല്ലിയത് നടി ഗോൽഷിഫ്‌തേയുമായുള്ള അറിഞ്ഞതോടെ, വിയറ്റ്‌നാം യാത്രക്കിടെ ഭാര്യ മാക്രോണിന്റെ ഫോണിൽ നടിയുടെ സന്ദേശങ്ങൾ കണ്ടെത്തി- വെളിപ്പെടുത്തൽ
  • അടുത്ത കടമ്പ മന്ത്രിമാരെ കണ്ടെത്തൽ!! മുഖ്യമന്ത്രിയടക്കം 21 അം​ഗ പൂർണമന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, എംഎൽഎമാരുടേത് വ്യാഴാഴ്ച… നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും കത്തയച്ച് പിന്തുണ അറിയിച്ച് ചെന്നിത്തല
  • വൈറ്റ് ഹൗസിലെ ‘ഹോം എലോൺ’
  • വേനൽമഴ കനത്തു; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം, പലയിടത്തും ഗതാഗത തടസം
  • ആഭ്യന്തര വകുപ്പില്ലങ്കിൽ വിഎസിൻ്റെ അവസ്ഥയാകും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.