Monday, February 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ

by News Desk
February 15, 2026
in INDIA
മമ്മൂട്ടിയുടെ-പഴയ-ലുക്കിൽ-ടൊവിനോ;-‘പള്ളിച്ചട്ടമ്പി’യിലെ-ഗാനം-വൈറൽ

മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. കയാദു ലോഹർ നായികയായെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ ‘കാട്ടുചെമ്പകം’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബോളിവുഡിലെ പ്രശസ്ത ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ ആലപിച്ച ഈ ഗാനത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്.

ഗാനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചയാകുന്നത് ചിത്രത്തിലെ ടൊവിനോയുടെ ലുക്കിനെക്കുറിച്ചാണ്. പഴയകാല മമ്മൂട്ടി കഥാപാത്രങ്ങളായ സംഘത്തിലെ കുട്ടപ്പായി, ഒരു മറവത്തൂർ കനവിലെ ചാണ്ടിക്കുഞ്ഞ് എന്നിവരെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ടൊവിനോ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോയുടെ ഈ വേറിട്ട ലുക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒരു പീരീഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ടിജോ ടോമിയാണ് നിർവഹിക്കുന്നത്.

Also Read; മധുവിധു’ മെയ് ഒന്നിന്! ഷറഫുദ്ദീനൊപ്പം നായികയായി കല്യാണി പണിക്കർ

ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു രചന നിർവഹിച്ച ഈ ചിത്രത്തിൽ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റിന്റെയും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

The post മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയുടെ-വിദേശനാണ്യ-ശേഖരത്തിൽ-6.7-ബില്യൺ-ഡോളറിന്റെ-ഇടിവ്;-സ്വർണ-ശേഖരം-കുറഞ്ഞു
INDIA

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 6.7 ബില്യൺ ഡോളറിന്റെ ഇടിവ്; സ്വർണ ശേഖരം കുറഞ്ഞു

February 15, 2026
ആകാശപാതകളും-ആപ്പിൾ-ചായയും;-പടിഞ്ഞാറൻ-ലോകത്തെ-മാറ്റിമറിക്കുന്ന-ചൈനീസ്-സോഫ്റ്റ്-പവർ,-ഇത്-‘ചൈനമാക്സിംഗ്’-വിപ്ലവം!
INDIA

ആകാശപാതകളും ആപ്പിൾ ചായയും; പടിഞ്ഞാറൻ ലോകത്തെ മാറ്റിമറിക്കുന്ന ചൈനീസ് സോഫ്റ്റ് പവർ, ഇത് ‘ചൈനമാക്സിംഗ്’ വിപ്ലവം!

February 15, 2026
കെഎസ്ആർടിസിയിൽ-ഇനി-‘ഗുരുവായൂർ-ദർശനം’;-കുറഞ്ഞ-ചെലവിൽ-സുഖകരമായ-തീർത്ഥാടന-യാത്ര
INDIA

കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര

February 15, 2026
ആൽപിന-ഇനി-പൂർണ്ണമായും-ബിഎംഡബ്ല്യുവിന്-സ്വന്തം;-പുതിയ-ലോഗോ-പുറത്തിറക്കി
INDIA

ആൽപിന ഇനി പൂർണ്ണമായും ബിഎംഡബ്ല്യുവിന് സ്വന്തം; പുതിയ ലോഗോ പുറത്തിറക്കി

February 15, 2026
ഫാക്ട്-ചെക്കർമാർക്ക്-‘പണി’-കിട്ടും…?-ഇന്ത്യയിലെ-വസ്തുതാ-പരിശോധന-ഫീസ്-വെട്ടിക്കുറയ്ക്കാൻ-മെറ്റ‌
INDIA

ഫാക്ട് ചെക്കർമാർക്ക് ‘പണി’ കിട്ടും…? ഇന്ത്യയിലെ വസ്തുതാ പരിശോധന ഫീസ് വെട്ടിക്കുറയ്ക്കാൻ മെറ്റ‌

February 15, 2026
സഹകരണ-ബാങ്കുകൾക്ക്-പണം-നൽകുന്നത്-വൈകിപ്പിക്കാനാവില്ല;-ഉപഭോക്തൃ-കമ്മീഷന്റെ-സുപ്രധാന-വിധി
INDIA

സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നത് വൈകിപ്പിക്കാനാവില്ല; ഉപഭോക്തൃ കമ്മീഷന്റെ സുപ്രധാന വിധി

February 14, 2026
Next Post
പെങ്ങന്മാർ-തൂത്തുവാരി,-ഇനി-ആങ്ങളമാരുടെ-ഊഴം;-ഏഷ്യാകപ്പിൽ-പാക്കിസ്ഥാനെ-തുരത്തി-ഇന്ത്യൻ-പെൺപട;-എട്ടു-വിക്കറ്റിന്റെ-മിന്നും-വിജയം

പെങ്ങന്മാർ തൂത്തുവാരി, ഇനി ആങ്ങളമാരുടെ ഊഴം; ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പെൺപട; എട്ടു വിക്കറ്റിന്റെ മിന്നും വിജയം

ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ്  വാർഷിക ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 16 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഐ സി എഫ് പ്രകാശതീരം ഖുർആൻ പ്രഭാഷണത്തിന് ഉജ്ജ്വല സമാപനം
  • ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു
  • പെങ്ങന്മാർ തൂത്തുവാരി, ഇനി ആങ്ങളമാരുടെ ഊഴം; ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ തുരത്തി ഇന്ത്യൻ പെൺപട; എട്ടു വിക്കറ്റിന്റെ മിന്നും വിജയം
  • മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.