Wednesday, February 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

താമരപ്പാടം ഷാപ്പിലെ ആക്രമണം; യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ

by News Desk
February 18, 2026
in INDIA
താമരപ്പാടം-ഷാപ്പിലെ-ആക്രമണം;-യുവതിയെയും-സുഹൃത്തിനെയും-മർദിച്ച-കേസിൽ-രണ്ട്-പ്രതികൾ-പിടിയിൽ

താമരപ്പാടം ഷാപ്പിലെ ആക്രമണം; യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ

തൃശൂർ: അന്തിക്കാട് പുള്ള് താമരപ്പാടം ഷാപ്പിൽ വെച്ച് യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ദിവാൻജിമൂല സ്വദേശികളായ ഷാനിബ് (25), അൽത്താഫ് (24) എന്നിവരെയാണ് തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. ഈ മാസം 14-ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.

ഭക്ഷണം കഴിക്കാനെത്തിയ വടൂക്കര സ്വദേശി അലനും സുഹൃത്തായ യുവതിയുമാണ് ആക്രമിക്കപ്പെട്ടത്. അലന്റെ പേരിലുള്ള പഴയ കേസുകളെക്കുറിച്ച് പ്രതികൾ സംസാരിച്ചത് യുവതി ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. അലനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയെ പ്രതികൾ പൊട്ടിയ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചു. കൈകൊണ്ട് തടഞ്ഞതിനാൽ യുവതിയുടെ കൈപ്പത്തിക്ക് പരിക്കേറ്റു. പ്രതികൾ യുവതിയെ അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ പ്രതികളിൽ അൽത്താഫ് കൊലപാതകം, പോക്സോ, വധശ്രമം തുടങ്ങി എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അന്തിക്കാട് സി.ഐ വി.എം. കേഴ്സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

The post താമരപ്പാടം ഷാപ്പിലെ ആക്രമണം; യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ appeared first on Express Kerala.

ShareSendTweet

Related Posts

ബീച്ചിൽ-നിന്ന്-ഈ-വസ്തുക്കൾ-ശേഖരിക്കുന്നത്-കുറ്റകരം;-വൻ-തുക-പിഴയും-ജയിൽ-ശിക്ഷയും-ലഭിക്കാം!
INDIA

ബീച്ചിൽ നിന്ന് ഈ വസ്തുക്കൾ ശേഖരിക്കുന്നത് കുറ്റകരം; വൻ തുക പിഴയും ജയിൽ ശിക്ഷയും ലഭിക്കാം!

February 18, 2026
ആർആർബി-ഗ്രൂപ്പ്-ഡി-ഉത്തരസൂചിക-പുറത്തിറങ്ങി;-ഫെബ്രുവരി-23-വരെ-ഡൗൺലോഡ്-ചെയ്യാം
INDIA

ആർആർബി ഗ്രൂപ്പ് ഡി ഉത്തരസൂചിക പുറത്തിറങ്ങി; ഫെബ്രുവരി 23 വരെ ഡൗൺലോഡ് ചെയ്യാം

February 17, 2026
നെടുമങ്ങാട്-ജില്ലാ-ആശുപത്രിയിൽ-പ്രസവത്തിനിടെ-കുഞ്ഞ്-മരിച്ചു;-ചികിത്സാ-പിഴവ്-ആരോപിച്ച്-കുടുംബം
INDIA

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

February 17, 2026
കോഴിക്കോട്-ജയലക്ഷ്മി-ടെക്സ്റ്റൈൽസിൽ-തീപിടിത്തം;-രക്ഷാപ്രവർത്തനം-തുടരുന്നു
INDIA

കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു

February 17, 2026
‘അമേരിക്ക-ആക്രമിച്ചാൽ-ഗൾഫിൽ-യുദ്ധക്കപ്പലുകൾ-പോലും-മുങ്ങിക്കും’;-ഇറാൻ-പരമോന്നത-നേതാവ്-ഖമേനിയുടെ-കടുത്ത-മുന്നറിയിപ്പ്
INDIA

‘അമേരിക്ക ആക്രമിച്ചാൽ ഗൾഫിൽ യുദ്ധക്കപ്പലുകൾ പോലും മുങ്ങിക്കും’; ഇറാൻ പരമോന്നത നേതാവ് ഖമേനിയുടെ കടുത്ത മുന്നറിയിപ്പ്

February 17, 2026
‘കെസി-വേണുഗോപാലിന്റേത്-സിനിമാ-സ്റ്റൈൽ-പ്രകടനം;-രൂക്ഷവിമർശനവുമായി-വി.-ശിവൻകുട്ടി
INDIA

‘കെ.സി. വേണുഗോപാലിന്റേത് സിനിമാ സ്റ്റൈൽ പ്രകടനം; രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി

February 17, 2026
Next Post
ബീച്ചിൽ-നിന്ന്-ഈ-വസ്തുക്കൾ-ശേഖരിക്കുന്നത്-കുറ്റകരം;-വൻ-തുക-പിഴയും-ജയിൽ-ശിക്ഷയും-ലഭിക്കാം!

ബീച്ചിൽ നിന്ന് ഈ വസ്തുക്കൾ ശേഖരിക്കുന്നത് കുറ്റകരം; വൻ തുക പിഴയും ജയിൽ ശിക്ഷയും ലഭിക്കാം!

നാല്-കോടി-രൂപയുടെ-സാമ്പത്തിക-നഷ്ടമുണ്ടാക്കി,-സിനിമയുടെ-മാസ്റ്റർ-പ്രിന്റ്-അടങ്ങിയ-ഹാർഡ്-ഡിസ്‌ക്-അനുവാദമില്ലാതെ-മറ്റുള്ളവര്‍ക്ക്-കൈമാറി,-നിർമാതാവിന്റെ-പരാതിയിൽ-‘അഭിലാഷം’-സിനിമയുടെ-സംവിധായകൻ-ഷംസുദ്ദീൻ-അറസ്റ്റിൽ

നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി, സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറി, നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ

വാഹനാപകടത്തിൽ-മരിച്ച-അധ്യാപികയ്ക്ക്-ഇത്തവണ-പരീക്ഷാ-ഡ്യൂട്ടി,-2025-ഏപ്രിൽ-25-ന്-മരിച്ച-റെസി-ടൈറ്റസ്-വളയൻചിറങ്ങര-എച്ച്എസ്എസിലെ-ഡെപ്യൂട്ടി-ചീഫ്…-സാങ്കേതിക-പ്രശ്‌നമെന്ന്-ഡയറക്ടറേറ്റിന്റെ-വിശദീകരണം!!-പ്രതിഷേധവുമായി-സഹപ്രവർത്തകർ-രംഗത്ത്

വാഹനാപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് ഇത്തവണ പരീക്ഷാ ഡ്യൂട്ടി, 2025 ഏപ്രിൽ 25 ന് മരിച്ച റെസി ടൈറ്റസ് വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ്… സാങ്കേതിക പ്രശ്‌നമെന്ന് ഡയറക്ടറേറ്റിന്റെ വിശദീകരണം!! പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വാഹനാപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് ഇത്തവണ പരീക്ഷാ ഡ്യൂട്ടി, 2025 ഏപ്രിൽ 25 ന് മരിച്ച റെസി ടൈറ്റസ് വളയൻചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ്… സാങ്കേതിക പ്രശ്‌നമെന്ന് ഡയറക്ടറേറ്റിന്റെ വിശദീകരണം!! പ്രതിഷേധവുമായി സഹപ്രവർത്തകർ രംഗത്ത്
  • നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി, സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്‌ക് അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറി, നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ
  • ബീച്ചിൽ നിന്ന് ഈ വസ്തുക്കൾ ശേഖരിക്കുന്നത് കുറ്റകരം; വൻ തുക പിഴയും ജയിൽ ശിക്ഷയും ലഭിക്കാം!
  • താമരപ്പാടം ഷാപ്പിലെ ആക്രമണം; യുവതിയെയും സുഹൃത്തിനെയും മർദിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ
  • കുഞ്ഞിന്റെ തലയ്ക്ക് വലിപ്പക്കൂടുതൽ- ഡോക്ടർ!! ഇത് നേരത്തെ അറിയില്ലായിരുന്നോ?- കുട്ടിയുടെ പിതാവ്!! പ്രസവത്തോടെ കുഞ്ഞ് മരിച്ചു, സംഭവം മറച്ചുവച്ച് ആശുപത്രിയിൽനിന്ന് ഒളിച്ചുകടക്കാൻ ശ്രമിച്ച ഗൈനക്കോളജിസ്റ്റിനെ കയ്യോടെ നാട്ടുകാർ പിടികൂടി, ഒരുമാസം മുൻപ് ഇവർ പ്രസവമെടുത്ത യുവതിയുടെ എപിസിറ്റോമി ഇടുന്നതിനിടെ മലദ്വാരത്തിൽ രണ്ടിഞ്ച് മുറിവ്, മലമൂത്രവിസർജനത്തിന് പ്ലാസ്റ്റിക് ബാഗുമായി ജീവിക്കേണ്ട അവസ്ഥ… ഡോക്ടർക്ക് നിർബന്ധിത അവധി

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.