Friday, February 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ആരാധകരുടെ കൂവിവിളികൾ തളർത്തി; പ്രിയ ക്ലബ് വിട്ട് കുട്ടീഞ്ഞോ

by News Desk
February 19, 2026
in INDIA
ആരാധകരുടെ-കൂവിവിളികൾ-തളർത്തി;-പ്രിയ-ക്ലബ്-വിട്ട്-കുട്ടീഞ്ഞോ

ആരാധകരുടെ കൂവിവിളികൾ തളർത്തി; പ്രിയ ക്ലബ് വിട്ട് കുട്ടീഞ്ഞോ

ബ്രസീലിയൻ ഫുട്ബോൾ താരം ഫിലിപ്പ് കുട്ടീഞ്ഞോ തന്റെ ബാല്യകാല ക്ലബായ വാസ്കോഡ ഗാമയിൽ നിന്നും അപ്രതീക്ഷിതമായി പടിയിറങ്ങുന്നു. ആരാധകരുടെ കടുത്ത സമ്മർദ്ദവും മാനസികമായ തളർച്ചയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് താരം വ്യക്തമാക്കി. യൂറോപ്പിലെ തിളക്കമാർന്ന കരിയറിന് ശേഷം 2024-25 സീസണിലാണ് 33-കാരനായ കുട്ടീഞ്ഞോ ഫ്രീ ഏജന്റായി തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. ജൂണിൽ അവസാനിക്കേണ്ട കരാർ മാസങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചാണ് താരം ക്ലബ് വിടുന്നത്. ഈ സീസണിൽ വാസ്കോയ്ക്ക് വേണ്ടി ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും കുട്ടീഞ്ഞോ സ്വന്തമാക്കിയിരുന്നു.

ക്ലബ് ആരാധകരിൽ നിന്നുള്ള തുടർച്ചയായ വിമർശനങ്ങളും പരിഹാസങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കുട്ടീഞ്ഞോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. “വാസ്കോ എന്നും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ക്ലബാണ്. തിരിച്ചു വരുമ്പോൾ കൂടുതൽ സന്തോഷത്തോടെ പന്ത് തട്ടാമെന്നാണ് കരുതിയത്, എന്നാൽ വലിയ സമ്മർദ്ദങ്ങളിലേക്കും കുറ്റപ്പെടുത്തലുകളിലേക്കുമാണ് ഞാൻ എറിയപ്പെട്ടത്,” എന്ന് അദ്ദേഹം വേദനയോടെ കുറിച്ചു. ലിവർപൂൾ, ബാഴ്‌സലോണ തുടങ്ങിയ വമ്പൻ ക്ലബുകളുടെ മുൻ താരമായ കുട്ടീഞ്ഞോ, തന്റെ ഭാവി പദ്ധതികളെക്കുറിച്ച് നിലവിൽ സൂചനകളൊന്നും നൽകിയിട്ടില്ല.

The post ആരാധകരുടെ കൂവിവിളികൾ തളർത്തി; പ്രിയ ക്ലബ് വിട്ട് കുട്ടീഞ്ഞോ appeared first on Express Kerala.

ShareSendTweet

Related Posts

‘സൗജന്യങ്ങൾ-തൊഴിൽ-സംസ്കാരത്തെ-നശിപ്പിക്കുന്നു’;-സർക്കാർ-സൗജന്യങ്ങൾക്കെതിരെ-വിമർശനവുമായി-സുപ്രീംകോടതി
INDIA

‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

February 19, 2026
ആലപ്പുഴ-മെഡിക്കൽ-കോളേജിൽ-ഗുരുതര-വീഴ്ച!-വീട്ടമ്മയുടെ-വയറ്റിൽ-അഞ്ച്-വർഷമായി-കത്രിക
INDIA

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

February 19, 2026
തൊഴിലാളികൾക്കെന്ന-പേരിൽ-വീട്-വാടകയ്ക്കെടുത്ത്-കഞ്ചാവ്-വില്പന;-ബംഗാൾ-സ്വദേശി-പിടിയിൽ
INDIA

തൊഴിലാളികൾക്കെന്ന പേരിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന; ബംഗാൾ സ്വദേശി പിടിയിൽ

February 19, 2026
ബാബർ-അസം-പാകിസ്ഥാന്-ബാധ്യതയാകുന്നോ?-സൂപ്പർ-എട്ടിൽ-നിർണ്ണായക-തീരുമാനത്തിനൊരുങ്ങി-മാനേജ്‌മെന്റ്!
INDIA

ബാബർ അസം പാകിസ്ഥാന് ബാധ്യതയാകുന്നോ? സൂപ്പർ എട്ടിൽ നിർണ്ണായക തീരുമാനത്തിനൊരുങ്ങി മാനേജ്‌മെന്റ്!

February 19, 2026
എ-ഐ-ലോകത്തെ-‘വിശ്വഗുരു;-ഡിജിറ്റൽ-യുഗത്തിലെ-പുതിയ-നായകൻ,-ടെക്-ഭീമന്മാരെ-അമ്പരപ്പിച്ച്-ഇന്ത്യയുടെ-കുതിപ്പ്!
INDIA

എ ഐ ലോകത്തെ ‘വിശ്വഗുരു; ഡിജിറ്റൽ യുഗത്തിലെ പുതിയ നായകൻ, ടെക് ഭീമന്മാരെ അമ്പരപ്പിച്ച് ഇന്ത്യയുടെ കുതിപ്പ്!

February 19, 2026
സ്വർണ്ണം-വാങ്ങാൻ-പറ്റിയ-സമയമാണോ?-വിപണിയിലെ-ഇടിവ്-പ്രയോജനപ്പെടുത്താൻ-ചില-നിർദ്ദേശങ്ങൾ
INDIA

സ്വർണ്ണം വാങ്ങാൻ പറ്റിയ സമയമാണോ? വിപണിയിലെ ഇടിവ് പ്രയോജനപ്പെടുത്താൻ ചില നിർദ്ദേശങ്ങൾ

February 19, 2026
Next Post
ആലപ്പുഴ-മെഡിക്കൽ-കോളേജിൽ-ഗുരുതര-വീഴ്ച!-വീട്ടമ്മയുടെ-വയറ്റിൽ-അഞ്ച്-വർഷമായി-കത്രിക

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

‘സൗജന്യങ്ങൾ-തൊഴിൽ-സംസ്കാരത്തെ-നശിപ്പിക്കുന്നു’;-സർക്കാർ-സൗജന്യങ്ങൾക്കെതിരെ-വിമർശനവുമായി-സുപ്രീംകോടതി

‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

നോമ്പ്-തുറന്ന-ഉടനെ-ഈത്തപ്പഴം-കഴിക്കുന്നത്-എന്തുകൊണ്ട്?-പ്രവാചകന്റെ-ഈ-ഉപദേശം-ഇന്നും-പിന്തുടരപ്പെടുന്നു!

നോമ്പ് തുറന്ന ഉടനെ ഈത്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ട്? പ്രവാചകന്റെ ഈ ഉപദേശം ഇന്നും പിന്തുടരപ്പെടുന്നു!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ദുരിത വേദന പേറാൻ തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര ആരോപണം
  • ഇന്നത്തെ രാശിഫലം: 2026 ഫെബ്രുവരി 20 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നോമ്പ് തുറന്ന ഉടനെ ഈത്തപ്പഴം കഴിക്കുന്നത് എന്തുകൊണ്ട്? പ്രവാചകന്റെ ഈ ഉപദേശം ഇന്നും പിന്തുടരപ്പെടുന്നു!
  • ‘സൗജന്യങ്ങൾ തൊഴിൽ സംസ്കാരത്തെ നശിപ്പിക്കുന്നു’; സർക്കാർ സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി
  • ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച! വീട്ടമ്മയുടെ വയറ്റിൽ അഞ്ച് വർഷമായി കത്രിക

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.