Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

by News Desk
March 18, 2026
in BAHRAIN
കെപിഫ് അടിയന്തര രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം കണക്കിലെടുത്തു കോഴിക്കോട് ജില്ല പ്രവാസി ഫോറം( കെ.പി.എഫ് ബഹ്റൈൻ) സൽമാനിയ സെൻട്രൽ ബ്ലഡ്‌ ബാങ്കിൻ്റെ സഹായത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്തം നൽകു ജീവൻ നൽകു എന്ന ആപ്ത വാക്യത്തോടെ സംഘടിപ്പിച്ച കെ.പി. എഫ് ൻ്റെ

ഒരാഴ്ചയോളംനടന്ന രക്‌തദാന ക്യാമ്പിൽ
എഴുപതോളം പേർ ഇതു വരെ പങ്കെടുത്തു. ജനറൽ സെക്രട്ടറി അരുൺപ്രകാശിന്റെയും വൈസ് പ്രസിഡണ്ട് അഖിൽ താമരശ്ശേരിയുടെയും നേതൃത്വത്തിൽ നടന്ന രക്തദാന ക്യാമ്പിൽ രക്ഷാഷധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ,യു കെ ബാലൻ ഇന്റെർണൽ ഓഡിറ്റർ ഹരീഷ് പികെ, ചാരിറ്റി വിങ് ജോയിൻ കൺവീനർ ബിദുലേഷ് പറമ്പത്ത് ,ജോയിന്റ് ട്രഷറർ സുജീഷ് മാടായി,വനിതാ വിഭാഗം കൺവീനർ സജ്‌ന ഷാനൂബ്, ചാരിറ്റി വിങ്,ലേഡീസ് വിങ് മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും, ക്യാമ്പിന് നേതൃത്വം നൽകി.

നിലവിലെ അടിയന്തര സാഹചര്യത്തിൽ എപ്പോൾവേണമെങ്കിലും നിർദ്ധിഷ്ടസമയത്ത് രക്‌തം നൽകാമെന്ന് ചാരിറ്റി വിങ് അറിയിച്ചു
സംശയങ്ങൾക്ക് കെപിഫ് ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളികുളങ്ങരയെ(+973 36270501)
സമീപിക്കാമെന്നും ഭാരവാഹികൾ അറിയിച്ചു

ShareSendTweet

Related Posts

സലാം കോറോത്തിന് യാത്രയയപ്പ് നൽകി
BAHRAIN

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

April 29, 2026
കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി
BAHRAIN

കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ ഭാര്യ ബഹ്‌റൈനിൽ നിര്യാതയായി

April 20, 2026
വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
Next Post
മതനിരപേക്ഷതയിൽ-വിട്ടുവീഴ്ചയില്ല!-ഇഫ്താർ-വിരുന്നിൽ-നിലപാട്-വ്യക്തമാക്കി-വിജയ്

മതനിരപേക്ഷതയിൽ വിട്ടുവീഴ്ചയില്ല! ഇഫ്താർ വിരുന്നിൽ നിലപാട് വ്യക്തമാക്കി വിജയ്

കാത്തിരിപ്പിന്-വിരാമം!-സൂര്യ-ആർജെ.-ബാലാജി-ചിത്രം-‘കറുപ്പ്’-തിയേറ്ററുകളിലേക്ക്

കാത്തിരിപ്പിന് വിരാമം! സൂര്യ-ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

2026-തെരഞ്ഞെടുപ്പ്:-കേരളത്തിലെ-ഭരണഘടനാ-സംവിധാനങ്ങളുടെ-ഭാവിയും-രാഷ്ട്രീയ-ദിശാബോധവും

2026 തെരഞ്ഞെടുപ്പ്: കേരളത്തിലെ ഭരണഘടനാ സംവിധാനങ്ങളുടെ ഭാവിയും രാഷ്ട്രീയ ദിശാബോധവും

Recent Posts

  • കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രഫറാകാം; പ്ലസ് ടു പാസായവർക്ക് മാസം 60,000 രൂപ വരെ ശമ്പളം!
  • മരണമെന്നത് അവസാനമല്ല, ഒരു രൂപമാറ്റം മാത്രം; ശാസ്ത്രലോകം വെളിപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന സത്യങ്ങൾ
  • യു.എ.ഇ. വ്യോമപാത തുറന്നു; വിമാന സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; നിലവിലെ ഉയർന്ന ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതച പ്രവാസികൾക്ക് വലിയ ആശ്വാസം
  • ആദ്യം സ്വന്തം കണ്ണിലെ തടിക്കഷ്ണം എടുക്ക് അമേരിക്കേ, എന്നിട്ട് ഇറാന്റെ കണ്ണിലെ കരട് എടുക്കാം… സ്വന്തം ആണവായുധ ശേഖരം വർധിപ്പിക്കുന്ന അമേരിക്ക മറ്റുള്ളവർക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇരട്ടത്താപ്പാല്ലേ? ലോക രാജ്യങ്ങൾക്കു മുന്നിൽ ചർച്ചയ്ക്ക് വഴിമരുന്നിട്ട് യുഎസിനു മുന്നിൽ ഇറാന്റെ ചെക്ക്…
  • 45,000 ടൺ എൽപിജിയുമായി ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; യുഎസ് ഉപരോധത്തിനിടയിലെ നിർണ്ണായക നീക്കം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.