കിച്ചുവുമായി തനിക്ക് പിണക്കമില്ലെന്ന് രേണു സുധി. കിച്ചുവിനെ ആരെല്ലോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചതാണെന്നും രേണു സുധി പറയുന്നു. എയര്‍പോര്‍ട്ടില്‍ വച്ച് യൂട്യൂബേഴ്‌സിനോട് സംസാരിക്കവെയായിരുന്നു രേണുവിന്റെ പ്രതികരണം. കിച്ചുവിന്റെ വിവാദത്തില്‍ എനിക്ക് പറയാനുള്ളത്. കുറച്ച് കടങ്ങളും കുറേ കഷ്ടപ്പാടും രണ്ട് മക്കളേയും തന്ന ശേഷമാണ് സുധി ചേട്ടന്‍ മരണമടയുന്നത്. ഒരു സ്വത്തും തന്നിട്ടില്ലെന്നും രേണു പറഞ്ഞു. എന്നെക്കൊണ്ട് കഴിയുന്ന പോലെ രണ്ട് മക്കളേയും നല്ല പോലെ നോക്കിയിട്ടുണ്ട്. കിച്ചുവിന് 22 വയസായി. പ്രായപൂര്‍ത്തിയായ മകനാണ്. അവന്‍ സ്വന്തമായി സമ്പാദിക്കാറായി. അവന്‍ […]









