തിരുവനന്തപുരം: എന്തൊക്കെയായിരുന്നു റിയൽ കേരളാ സ്റ്റോറി, രക്തഹാരം, ബൊക്ക, മണ്ഡപം… കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ വെട്ടിലായത്, പെൺകുട്ടിയും ഭർത്താവുമൊന്നുമല്ല വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കളാണെന്ന് വേണമെങ്കിൽ പറയാം. റിയൽ കേരള സ്റ്റോറി എന്ന് പറഞ്ഞ് അന്ന് വിവാഹത്തിന് നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി ശിവൻകുട്ടിയും എംപി റഹീമും ഇപ്പോൾ ഒരക്ഷരം പോലും മിണ്ടുന്നില്ല. സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ കല്യാണവാർത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സർക്കാരിൻറെയും […]









