വാഷിങ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിനെ തുടർന്ന്, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രശസ്ത സിനിമാ സംവാദം ഉദ്ധരിച്ച് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രതികരണം പങ്കുവെച്ചത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” (ഇതൊരു ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ) എന്ന ഷാരൂഖ് ഖാൻ ഡയലോഗിലൂടെയാണ് അമേരിക്കൻ സൈനിക നീക്കങ്ങളെ വെല്ലുവിളിച്ചത്. പേർഷ്യൻ ഗൾഫിലെ ‘ചുവന്ന […]









