Saturday, April 18, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു

by News Desk
April 18, 2026
in INDIA
ഹോർമുസിൽ-ഇന്ത്യൻ-കപ്പലിന്-നേരെ-വെടിവെപ്പ്;-വിദേശകാര്യ-മന്ത്രാലയം-പ്രതിഷേധമറിയിച്ചു

ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഒമാൻ തീരത്തുനിന്നും 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആക്രമണം നടന്നത്. 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങുകയായിരുന്ന ജാഗ് അർണവ് എന്ന കപ്പലിന് നേരെ ഇറാൻ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് കപ്പൽ ഉടൻ തന്നെ തിരിച്ചുവിട്ടു.

സംഭവം ഗൗരവകരമായി എടുത്ത ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പും ഹോർമുസിൽ നിന്ന് ഇന്ത്യൻ കപ്പലുകളെ നിർബന്ധപൂർവ്വം തിരിച്ചുവിടേണ്ടി വന്ന സാഹചര്യവും ഇന്ത്യ ഇറാനെ അറിയിച്ചു. രാജ്യാന്തര സമുദ്രപാതയിലെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം നടപടികളിൽ ഇന്ത്യയുടെ ആശങ്ക വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. നാവിക ഉപരോധം തുടരുമെന്ന് അമേരിക്ക വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നിർണ്ണായക നീക്കം. കടലിടുക്ക് പത്ത് ദിവസത്തേക്ക് തുറക്കുകയാണെന്ന് നേരത്തെ ഇറാന്റെ വിദേശകാര്യമന്ത്രി അറിയിച്ചിരുന്നെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളും ഉപരോധവും സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാക്കിയത്. കടലിടുക്ക് തുറന്ന് 12 മണിക്കൂർ തികയുന്നതിന് മുൻപ് തന്നെയാണ് അത് വീണ്ടും അടയ്ക്കാൻ ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ഉത്തരവിട്ടത്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങളുടെ സൈന്യത്തിന്റെ കീഴിലാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി വ്യക്തമാക്കി. അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതലത്തിൽ എണ്ണവില താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ തീരുമാനം അന്താരാഷ്ട്ര വിപണിയിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. മേഖലയിൽ കടുത്ത സൈനിക നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയതോടെ സമുദ്രയാത്രകൾ കൂടുതൽ അപകടത്തിലായിരിക്കുകയാണ്.

The post ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

എരുമേലിയിൽ-കാർ-മറിഞ്ഞ്-അപകടം;-അഞ്ച്-ശബരിമല-തീർത്ഥാടകർക്ക്-പരിക്ക്
INDIA

എരുമേലിയിൽ കാർ മറിഞ്ഞ് അപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്

April 18, 2026
ഇറാനെ-തളയ്ക്കാൻ-നോക്കിയ-പാശ്ചാത്യർക്ക്-പിണഞ്ഞ-അമളി;-പുതിയ-സഖ്യം-ലോകത്തെ-മാറ്റിമറിക്കുന്നു
INDIA

ഇറാനെ തളയ്ക്കാൻ നോക്കിയ പാശ്ചാത്യർക്ക് പിണഞ്ഞ അമളി; പുതിയ സഖ്യം ലോകത്തെ മാറ്റിമറിക്കുന്നു

April 18, 2026
ഹോർമുസ്-കീഴടക്കി-ഇറാൻ;-അമേരിക്കയ്ക്ക്-ഇറാന്റെ-പവർഫുൾ-മറുപടി!
INDIA

ഹോർമുസ് കീഴടക്കി ഇറാൻ; അമേരിക്കയ്ക്ക് ഇറാന്റെ പവർഫുൾ മറുപടി!

April 18, 2026
വാൽപ്പാറ-ദുരന്തം;-പോസ്റ്റ്‌മോർട്ടം-പൂർത്തിയായി,-മൃതദേഹങ്ങൾ-ഇന്ന്-പാങ്ങ്-സ്കൂളിൽ-പൊതുദർശനത്തിന്
INDIA

വാൽപ്പാറ ദുരന്തം; പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മൃതദേഹങ്ങൾ ഇന്ന് പാങ്ങ് സ്കൂളിൽ പൊതുദർശനത്തിന്

April 18, 2026
വാൽപ്പാറ-ദുരന്തം-അങ്ങേയറ്റം-വേദനിപ്പിക്കുന്നത്;-മരിച്ചവരുടെ-കുടുംബാംഗങ്ങളെ-അനുശോചനം-അറിയിച്ച്-പ്രധാനമന്ത്രി
INDIA

വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

April 17, 2026
സ്ത്രീകളുടെ-പേരിൽ-ഭരണഘടന-തകർക്കാനുള്ള-നീക്കം-ഇന്ത്യ-തടഞ്ഞു;-ബില്ല്-പരാജയപ്പെട്ടതിൽ-രാഹുൽ-ഗാന്ധി
INDIA

സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി

April 17, 2026
Next Post
എരുമേലിയിൽ-കാർ-മറിഞ്ഞ്-അപകടം;-അഞ്ച്-ശബരിമല-തീർത്ഥാടകർക്ക്-പരിക്ക്

എരുമേലിയിൽ കാർ മറിഞ്ഞ് അപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്

ശനിയാഴ്ച-മാത്രം-ഹോർമുസ്-കടക്കാനാതാകാതെ-മടങ്ങിയത്-10-കപ്പലുകൾ!!-ഹോർമുസിൽ-ഓയിൽ-ടാങ്കറിന്-നേരെ-വെടിവെപ്പ്,-വെടിയുതിർത്തത്-രണ്ട്-ഇറാനിയൻ-ഗൺബോട്ടുകളിൽ-നിന്ന്,-ആക്രമണത്തിനു-പിന്നിൽ-ഐആർജിസി?-ഹോർമുസ്-കടലിടുക്ക്-ഇപ്പോൾ-സൈനിക-നിയന്ത്രണത്തിൽ,-ഉപരോധം-പിൻവലിക്കുന്നതുവരെ-നിയന്ത്രണം-തുടരും-ഇറാൻ

ശനിയാഴ്ച മാത്രം ഹോർമുസ് കടക്കാനാതാകാതെ മടങ്ങിയത് 10 കപ്പലുകൾ!! ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെപ്പ്, വെടിയുതിർത്തത് രണ്ട് ഇറാനിയൻ ഗൺബോട്ടുകളിൽ നിന്ന്, ആക്രമണത്തിനു പിന്നിൽ ഐആർജിസി? ഹോർമുസ് കടലിടുക്ക് ഇപ്പോൾ സൈനിക നിയന്ത്രണത്തിൽ, ഉപരോധം പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരും- ഇറാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശനിയാഴ്ച മാത്രം ഹോർമുസ് കടക്കാനാതാകാതെ മടങ്ങിയത് 10 കപ്പലുകൾ!! ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെപ്പ്, വെടിയുതിർത്തത് രണ്ട് ഇറാനിയൻ ഗൺബോട്ടുകളിൽ നിന്ന്, ആക്രമണത്തിനു പിന്നിൽ ഐആർജിസി? ഹോർമുസ് കടലിടുക്ക് ഇപ്പോൾ സൈനിക നിയന്ത്രണത്തിൽ, ഉപരോധം പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരും- ഇറാൻ
  • എരുമേലിയിൽ കാർ മറിഞ്ഞ് അപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്
  • ഹോർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ വെടിവെപ്പ്; വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു
  • ജോലിക്കെത്തിയില്ല, വീട്ടിൽ കാത്തിരുന്ന യുവാവ് സുഹൃത്തിന്റെ തല ചുറ്റികയ്ക്ക് അടിച്ചുപൊളിച്ചു, പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചു
  • ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്കിയേക്ക്, ആ ഫോണും അങ്ങ് ഓഫാക്കിലേക്ക്, എന്നിട്ട് ലഘുവായ അത്താഴമൊക്കെ കഴിച്ച് നന്നായിട്ട് അങ്ങ് ഉറങ്ങിക്കോളു… ഇറാനേയും ഹോർമൂസ് കടലിടുക്കിനേയും പറ്റി ചിന്തിക്കുകയേ വേണ്ടാ… അത് ഞങ്ങൾ ശരിയാക്കിക്കോളാം… ട്രംപിനെ പരി​ഹസിച്ച് ഇറാന്റെ പോസ്റ്റ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.