
ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മേഖലയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും സൗദി അറേബ്യയുമായുള്ള ചർച്ചയിൽ ചൈന ആവിശ്യപ്പെട്ടു. അതേസമയം, പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ ഇറാനുമായി ചർച്ചകൾ തുടരുകയും അമേരിക്കൻ സംഘം ഉടൻ ഇസ്‌ലാമാബാദിൽ എത്താനിരിക്കുകയും ചെയ്യുമ്പോഴും, അമേരിക്കയുമായുള്ള ചർച്ചകളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇറാൻ സേനാ ബ്രിഗഡിയർ ജനറൽ മജീദ് മൗസവി വ്യക്തമാക്കി.
The post ഹോർമുസ് തുറക്കണം, യുദ്ധം അവസാനിപ്പിക്കണം; സൗദിയുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി ചൈന appeared first on Express Kerala.









