Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കോണിപ്പടിയിൽ നിന്ന് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

by News Desk
April 20, 2026
in INDIA
കോണിപ്പടിയിൽ-നിന്ന്-വീണ്-ഒന്നാം-ക്ലാസ്-വിദ്യാർത്ഥിനി-മരിച്ചു

കോണിപ്പടിയിൽ നിന്ന് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

മലപ്പുറം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഏഴുവയസ്സുകാരി മരിച്ചു. കോട്ടക്കൽ പെരുമണ്ണ ക്ലാരി ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകൾ തസ്നിയ (7) ആണ് മരിച്ചത്.

വീടിനുള്ളിൽ കളിക്കുന്നതിനിടെയാണ് തസ്നിയ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയിൽ സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരങ്കപ്പാറ ജി.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്നിയ.

The post കോണിപ്പടിയിൽ നിന്ന് വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

കരുത്തൻ-ബാറ്ററിയുമായി-ടെക്നോ-പോപ്-എക്‌സ്-5ജി-ഇന്ത്യയിലെത്തി;-വിസ്മയിപ്പിക്കുന്ന-ഫീച്ചറുകൾ-കുറഞ്ഞ-വിലയിൽ!
INDIA

കരുത്തൻ ബാറ്ററിയുമായി ടെക്നോ പോപ് എക്‌സ് 5ജി ഇന്ത്യയിലെത്തി; വിസ്മയിപ്പിക്കുന്ന ഫീച്ചറുകൾ കുറഞ്ഞ വിലയിൽ!

April 20, 2026
മൂവാറ്റുപുഴയിൽ-ഒഴുക്കിൽപ്പെട്ട-വിദ്യാർത്ഥികളിൽ-ഒരാളുടെ-മൃതദേഹം-കണ്ടെത്തി!
INDIA

മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി!

April 20, 2026
വിജയ്-ദേവരകൊണ്ട-രശ്മിക-ചിത്രം-‘രണബാലി’-വരുന്നു!
INDIA

വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ വരുന്നു!

April 20, 2026
കേരളത്തിൽ-22-വരെ-മഴ-തുടരും;-വേനൽച്ചൂടിന്-ആശ്വാസമായി-ഇടിമിന്നലോടു-കൂടിയ-വേനൽ-മഴ
INDIA

കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ

April 19, 2026
പാലക്കാട്-ചുട്ടുപൊള്ളുന്നു;-ജില്ലയിലെ-വിദ്യാഭ്യാസ-സ്ഥാപനങ്ങളിൽ-നാളെ-മുതൽ-ഓൺലൈൻ-ക്ലാസുകൾ
INDIA

പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ

April 19, 2026
മക്കൾക്കൊപ്പം-ഉറങ്ങണമെന്ന്-വാശിപിടിച്ചു;-ഇരട്ടകളെ-കഴുത്തറുത്ത്-കൊലപ്പെടുത്തി-പിതാവ്
INDIA

മക്കൾക്കൊപ്പം ഉറങ്ങണമെന്ന് വാശിപിടിച്ചു; ഇരട്ടകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്

April 19, 2026
Next Post
കരുത്തൻ-ബാറ്ററിയുമായി-ടെക്നോ-പോപ്-എക്‌സ്-5ജി-ഇന്ത്യയിലെത്തി;-വിസ്മയിപ്പിക്കുന്ന-ഫീച്ചറുകൾ-കുറഞ്ഞ-വിലയിൽ!

കരുത്തൻ ബാറ്ററിയുമായി ടെക്നോ പോപ് എക്‌സ് 5ജി ഇന്ത്യയിലെത്തി; വിസ്മയിപ്പിക്കുന്ന ഫീച്ചറുകൾ കുറഞ്ഞ വിലയിൽ!

കോഴിക്കോട്-തെരഞ്ഞെടുപ്പ്-അട്ടിമറി-നീക്കമോ?-ജീവനക്കാർ-സ്ട്രോങ്-റൂമിൽ-കയറുന്ന-ദൃശ്യങ്ങൾ-പുറത്ത്-വിട്ട്-യുഡിഎഫ്,-കയറിയത്-പേരാമ്പ്ര-മണ്ഡലത്തിലെ-പോളിങ്-രേഖകൾ-സൂക്ഷിച്ച-സീൽ-ചെയ്യാത്ത-മുറിയിൽ-തെരഞ്ഞെടുപ്പുമായി-ബന്ധപ്പെട്ട-എൻകോർ-സോഫ്റ്റ്വെയറിലെ-വിവരങ്ങൾ-അപ്‌ഡേറ്റ്-ചെയ്യാൻ-റിട്ടേണിംഗ്-ഓഫീസർ

കോഴിക്കോട് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കമോ? ജീവനക്കാർ സ്ട്രോങ് റൂമിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്, കയറിയത് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ- റിട്ടേണിംഗ് ഓഫീസർ

ഭർത്താവുമായി-അകന്നുകഴി‍യുന്ന-സ്ത്രീ-15-കാരിയായ-മകളെ-പീഡിപ്പിക്കാൻ‍-സുഹൃത്തിന്-ഒത്താശ-ചെയ്തുകൊടുത്തു,-മാതാവിന്റെ-സാന്നിദ്ധ്യത്തിൽ-മാസങ്ങളോളം-ക്രൂരമായ-ലൈം​ഗിക-പീഡനം,-വർക്കല-ബീച്ചിൽ-കൊണ്ടുപോയും-പെൺകുട്ടിയെ-പീഡിപ്പിച്ചു,-വിവരം-പുറം-ലോകമറിഞ്ഞത്-പീഡനം-സഹിക്കവയ്യാതെ-വഴക്കിട്ട്-പിതാവിന്റെ-വീട്ടിലേക്ക്-പോയതോടെ…52-കാരൻ-അറസ്റ്റിൽ,-മുങ്ങിയ-അമ്മയ്ക്കായി-തിരച്ചിൽ

ഭർത്താവുമായി അകന്നുകഴി‍യുന്ന സ്ത്രീ 15 കാരിയായ മകളെ പീഡിപ്പിക്കാൻ‍ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുത്തു, മാതാവിന്റെ സാന്നിദ്ധ്യത്തിൽ മാസങ്ങളോളം ക്രൂരമായ ലൈം​ഗിക പീഡനം, വർക്കല ബീച്ചിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചു, വിവരം പുറം ലോകമറിഞ്ഞത് പീഡനം സഹിക്കവയ്യാതെ വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയതോടെ…52 കാരൻ അറസ്റ്റിൽ, മുങ്ങിയ അമ്മയ്ക്കായി തിരച്ചിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തലകീഴായി കിടക്കുന്ന കുരിശിൽ തൂങ്ങപ്പെട്ട യേശുക്രിസ്തുവിന്റെ വി​ഗ്രഹം, മുഖത്ത് കൂടംകൊണ്ട് ആഞ്ഞടിക്കുന്ന ഇസ്രയേൽ സൈനികൻ, ചിത്രം വൈറൽ!! ഇസ്രയേലിനെതിരെ ലോകവ്യാപക പ്രതിഷേധം, സംഭവം സത്യമെന്ന് ഇസ്രായേൽ സൈന്യം
  • സമാധാന ചർച്ചകൾ അട്ടിമറിക്കാൻ ​അസിം മുനീർ തന്ത്രങ്ങൾ മെനയുന്നു, ഇടപെടലുകൾ ദോഷകരം, വരുന്ന ചര്‍ച്ചകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തണം, പാക് സൈനിക മേധാവി വിശ്വസിക്കാന്‍ കൊള്ളത്തവനെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
  • ഭർത്താവുമായി അകന്നുകഴി‍യുന്ന സ്ത്രീ 15 കാരിയായ മകളെ പീഡിപ്പിക്കാൻ‍ സുഹൃത്തിന് ഒത്താശ ചെയ്തുകൊടുത്തു, മാതാവിന്റെ സാന്നിദ്ധ്യത്തിൽ മാസങ്ങളോളം ക്രൂരമായ ലൈം​ഗിക പീഡനം, വർക്കല ബീച്ചിൽ കൊണ്ടുപോയും പെൺകുട്ടിയെ പീഡിപ്പിച്ചു, വിവരം പുറം ലോകമറിഞ്ഞത് പീഡനം സഹിക്കവയ്യാതെ വഴക്കിട്ട് പിതാവിന്റെ വീട്ടിലേക്ക് പോയതോടെ…52 കാരൻ അറസ്റ്റിൽ, മുങ്ങിയ അമ്മയ്ക്കായി തിരച്ചിൽ
  • കോഴിക്കോട് തെരഞ്ഞെടുപ്പ് അട്ടിമറി നീക്കമോ? ജീവനക്കാർ സ്ട്രോങ് റൂമിൽ കയറുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് യുഡിഎഫ്, കയറിയത് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ- റിട്ടേണിംഗ് ഓഫീസർ
  • കരുത്തൻ ബാറ്ററിയുമായി ടെക്നോ പോപ് എക്‌സ് 5ജി ഇന്ത്യയിലെത്തി; വിസ്മയിപ്പിക്കുന്ന ഫീച്ചറുകൾ കുറഞ്ഞ വിലയിൽ!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.