Saturday, May 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ISRO-LPSC റിക്രൂട്ട്‌മെന്റ് 2026; സൈന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ ഒഴിവ്

by News Desk
May 2, 2026
in INDIA
isro-lpsc-റിക്രൂട്ട്‌മെന്റ്-2026;-സൈന്റിസ്റ്റ്/എഞ്ചിനീയർ-തസ്തികകളിൽ-ഒഴിവ്

ISRO-LPSC റിക്രൂട്ട്‌മെന്റ് 2026; സൈന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ ഒഴിവ്

ഐഎസ്ആർഒയുടെ കീഴിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (LPSC) സൈന്റിസ്റ്റ്/എഞ്ചിനീയർ ‘എസ്സി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 6 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി: 2026 മെയ് 12 (ഉച്ചയ്ക്ക് 2:00 മണി വരെ).

പ്രായപരിധി: 30 മുതൽ 35 വയസ്സ് വരെ (2026 മെയ് 12 അടിസ്ഥാനമാക്കി).

വെബ്‌സൈറ്റ്: www.lpsc.gov.in

ശമ്പളവും ആനുകൂല്യങ്ങളും

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേ ലെവൽ 10 പ്രകാരം 56,100 മുതൽ 1,77,500 രൂപ വരെ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡിഎ, എച്ച്ആർഎ, യാത്രാബത്ത, മെഡിക്കൽ സൗകര്യങ്ങൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Also Read: ഒഡീഷ പത്താം ക്ലാസ് ഫലം ഇന്ന്; വൈകുന്നേരം 4 മണിക്ക് പ്രഖ്യാപനം!

ഒഴിവുകളും യോഗ്യതകളും

803: മെക്കാനിക്കൽ/പ്രൊഡക്ഷൻ, വെൽഡിംഗ് ടെക്‌നോളജി, മെറ്റലർജിക്കൽ വെൽഡിംഗ്.

804: മെക്കാനിക്കൽ, ടർബോ മെഷിനറി, ഇന്റേണൽ കംബസ്ഷൻ എഞ്ചിൻസ്.

805: ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, പവർ ഇലക്ട്രോണിക്‌സ്, പവർ സിസ്റ്റംസ്, ഹൈ വോൾട്ടേജ് എഞ്ചിനീയറിംഗ്.

806: ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ, ആർഎഫ് ആൻഡ് മൈക്രോവേവ്, ഒപ്റ്റിക്കൽ എഞ്ചിനീയറിംഗ്.

807: മെറ്റലർജി, മെറ്റീരിയൽസ് എഞ്ചിനീയറിംഗ്, മെറ്റീരിയൽ സയൻസ് & ടെക്‌നോളജി.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.

The post ISRO-LPSC റിക്രൂട്ട്‌മെന്റ് 2026; സൈന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ ഒഴിവ് appeared first on Express Kerala.

ShareSendTweet

Related Posts

ഇ-സിഗരറ്റ്-വിവാദം!-ആരോടും-ഒന്നും-തെളിയിക്കാനില്ല;-പരാഗ്
INDIA

ഇ-സിഗരറ്റ് വിവാദം! ആരോടും ഒന്നും തെളിയിക്കാനില്ല; പരാഗ്

May 2, 2026
പേർഷ്യൻ-ഗൾഫിൽനിന്ന്-ലോകത്തിലെ-ഏറ്റവും-വലിയ-വിമാനവാഹിനിക്കപ്പൽ-പിൻവാങ്ങി
INDIA

പേർഷ്യൻ ഗൾഫിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പിൻവാങ്ങി

May 1, 2026
ആയുധങ്ങൾ-കൊണ്ട്-എഴുതുന്ന-അമേരിക്കൻ-ചതി;-സമാധാനം-പറഞ്ഞ്-യുദ്ധം-വിൽക്കുന്നു!
INDIA

ആയുധങ്ങൾ കൊണ്ട് എഴുതുന്ന അമേരിക്കൻ ചതി; സമാധാനം പറഞ്ഞ് യുദ്ധം വിൽക്കുന്നു!

May 1, 2026
ലീഗ്-നേതൃത്വത്തിൻ്റെ-എടുത്ത്-ചാട്ടം-സതീശൻ്റെ-സ്വപ്നം-തകർക്കും
INDIA

ലീഗ് നേതൃത്വത്തിൻ്റെ എടുത്ത് ചാട്ടം സതീശൻ്റെ സ്വപ്നം തകർക്കും

May 1, 2026
ജാർഖണ്ഡ്-ബോർഡ്-ഫലം-2026-ഉടൻ-പ്രഖ്യാപിക്കും
INDIA

ജാർഖണ്ഡ് ബോർഡ് ഫലം 2026 ഉടൻ പ്രഖ്യാപിക്കും

May 1, 2026
തകർന്നടിഞ്ഞ്-ഇസ്രയേൽ-സൈന്യം!-മാനസിക-നില-തെറ്റി-ഇസ്രയേൽ-സൈനികർ-ജീവനൊടുക്കുന്നു
INDIA

തകർന്നടിഞ്ഞ് ഇസ്രയേൽ സൈന്യം! മാനസിക നില തെറ്റി ഇസ്രയേൽ സൈനികർ ജീവനൊടുക്കുന്നു

May 1, 2026
Next Post
ഇ-സിഗരറ്റ്-വിവാദം!-ആരോടും-ഒന്നും-തെളിയിക്കാനില്ല;-പരാഗ്

ഇ-സിഗരറ്റ് വിവാദം! ആരോടും ഒന്നും തെളിയിക്കാനില്ല; പരാഗ്

മലപ്പുറം-ചാലിയാർ-പുഴയിൽ-സ്വർണ്ണ-ഖനന-തിരക്ക്;-പോലീസെത്തി-തടഞ്ഞു;-അനധികൃത-ഖനനത്തിന്-കേസെടുത്തു

മലപ്പുറം ചാലിയാർ പുഴയിൽ സ്വർണ്ണ ഖനന തിരക്ക്; പോലീസെത്തി തടഞ്ഞു; അനധികൃത ഖനനത്തിന് കേസെടുത്തു

‘ബേപ്പൂരിൽ-85000-ൽ-അധികം-വോട്ട്-നേടും;-രാഷ്ട്രീയം-എന്നത്-വ്യക്തികൾ-തമ്മിലുള്ള-ഗുസ്തി-മത്സരമല്ല;-അൻവറിനെ-ജനങ്ങൾ-വിലയിരുത്തും‘-മുഹമ്മദ്-റിയാസ്

‘ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും; രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ല; അൻവറിനെ ജനങ്ങൾ വിലയിരുത്തും‘- മുഹമ്മദ് റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഉടക്കി പിരിഞ്ഞു; ജര്‍മ്മനിയിൽ നിന്നും 5000 സൈനികരെ പിൻവലിക്കാനുള്ള ഉത്തരവിട്ട് ട്രംപ്; ഇറാൻ യുദ്ധത്തിന്റെ പേരിൽ ജർമൻ ചാൻസലർ വിമർശിച്ചതിലുള്ള അമർഷം
  • ‘യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയാകണം; എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല‘- കേരള ദലിത് ഫെഡറേഷൻ
  • ‘മുഖ്യമന്ത്രി ചർച്ച സിപിഎം സൃഷ്ടി; ആ കെണിയിൽ ഒരൊറ്റ കോൺ​ഗ്രസ് പ്രവർത്തകൻ പോലും വീഴരുത്‘: ടി സിദ്ദിഖ്
  • പിണറായി ശുദ്ധൻ, പക്ഷേ, ഓഫിസ് ശരിയല്ല, പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്!! മുഖ്യമന്ത്രിയെ കാണാൻ പോലും അവർ സമ്മതിക്കില്ല… പി.ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ മറുപടിയില്ല- വെള്ളാപ്പള്ളി
  • ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, 29 കാരിയുടെ മൃതദേഹം പമ്പയാറ്റില്‍, ഭര്‍ത്താവിന്റെ മൊഴിയെടുത്ത് പൊലീസ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.