Sunday, May 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ

by News Desk
May 2, 2026
in INDIA
ഓറഞ്ച്-ക്യാപ്പിനായി-പോരാട്ടം;-സഞ്ജു-സാംസൺ-ആദ്യ-പത്തിൽ

ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ

ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 9 റൺസിന് പുറത്തായെങ്കിലും, സീസണിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് സഞ്ജു പത്താം സ്ഥാനത്തേക്ക് ഉയർന്നത്. മത്സരത്തിന് മുൻപ് 13-ാം സ്ഥാനത്തായിരുന്ന സഞ്ജു, നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 315 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളടക്കം 115 റൺസാണ് സഞ്ജുവിന്റെ ഉയർന്ന സ്കോർ. 45.00 ശരാശരിയും 167.55 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.

അതേസമയം, ഡൽഹി ക്യാപിറ്റൽസിന്റെ കെ.എൽ. രാഹുൽ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തിൽ ഒന്നാമതെത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 75 റൺസ് നേടിയതോടെയാണ് രാഹുൽ (433 റൺസ്) പട്ടികയിൽ ഒന്നാമനായത്. പുറത്താവാതെ നേടിയ 152 റൺസാണ് രാഹുലിന്റെ ഉയർന്ന സ്കോർ. ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ച്വറികളും നേടിയ രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് 185.83 ആണ്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ (425 റൺസ്), ഹെൻറിച്ച് ക്ലാസൻ (414 റൺസ്) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Also Read:ഐപിഎല്ലിൽ ഇനി ‘ഡു ഓർ ഡൈ’! കണക്കുകൾ മാറിമറിയുന്നു; മുംബൈയ്ക്കും കൊൽക്കത്തയ്ക്കും ഓരോ മത്സരവും നിർണായകം

വൈഭവ് സൂര്യവംശി 404 റൺസുമായി നാലാം സ്ഥാനത്തും വിരാട് കോലി 379 റൺസുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. ശുഭ്മാൻ ഗിൽ (373), പ്രഭ്‌സിമ്രാൻ സിംഗ് (346), സായ് സുദർശൻ (328), ഇഷാൻ കിഷൻ (312), യശസ്വി ജയ്‌സ്വാൾ (312) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. ഐപിഎൽ പത്തൊമ്പതാം സീസണിൽ താരങ്ങൾക്കിടയിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം മുറുകുകയാണ്.

The post ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ appeared first on Express Kerala.

ShareSendTweet

Related Posts

ഭീഷണികൾക്കിടയിലും-പതറാതെ-ഇന്ത്യ;-എൽപിജി-സൂപ്പർടാങ്കർ-‘സർവ്വ്-ശക്തി’-ഹോർമുസ്-കടലിടുക്ക്-കടന്നു
INDIA

ഭീഷണികൾക്കിടയിലും പതറാതെ ഇന്ത്യ; എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’ ഹോർമുസ് കടലിടുക്ക് കടന്നു

May 2, 2026
ഷാജി-കൈലാസ്-ജോജു-ജോർജ്-കോംബോയിൽ-‘വരവ്’;-തീപ്പൊരി-പാറിക്കുന്ന-ട്രെയിലർ-പുറത്ത്
INDIA

ഷാജി കൈലാസ്-ജോജു ജോർജ് കോംബോയിൽ ‘വരവ്’; തീപ്പൊരി പാറിക്കുന്ന ട്രെയിലർ പുറത്ത്

May 2, 2026
തിരഞ്ഞെടുപ്പ്-ഫലപ്രഖ്യാപനം;-പാലക്കാട്-പടക്ക-വിൽപനയ്ക്കും-നിർമ്മാണത്തിനും-വിലക്ക്
INDIA

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; പാലക്കാട് പടക്ക വിൽപനയ്ക്കും നിർമ്മാണത്തിനും വിലക്ക്

May 2, 2026
ഇ-സിഗരറ്റ്-വിവാദം!-ആരോടും-ഒന്നും-തെളിയിക്കാനില്ല;-പരാഗ്
INDIA

ഇ-സിഗരറ്റ് വിവാദം! ആരോടും ഒന്നും തെളിയിക്കാനില്ല; പരാഗ്

May 2, 2026
isro-lpsc-റിക്രൂട്ട്‌മെന്റ്-2026;-സൈന്റിസ്റ്റ്/എഞ്ചിനീയർ-തസ്തികകളിൽ-ഒഴിവ്
INDIA

ISRO-LPSC റിക്രൂട്ട്‌മെന്റ് 2026; സൈന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ ഒഴിവ്

May 2, 2026
പേർഷ്യൻ-ഗൾഫിൽനിന്ന്-ലോകത്തിലെ-ഏറ്റവും-വലിയ-വിമാനവാഹിനിക്കപ്പൽ-പിൻവാങ്ങി
INDIA

പേർഷ്യൻ ഗൾഫിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പിൻവാങ്ങി

May 1, 2026
Next Post
‘ഏതുനിമിഷവും-യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘:-അമേരിക്കയുമായുള്ള-സംഘർഷാന്തരീക്ഷം-കനക്കുന്നുവെന്ന്-ഇറാൻ-സായുധസേന;-‘യുഎസിന്റെ-ഭാഗത്തുനിന്നുള്ള-ഏത്-നീക്കത്തെയും-ശക്തമായി-നേരിടാൻ-സേന-പൂർണ-സജ്ജം‘

‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ‘ഏതുനിമിഷവും യുദ്ധംപൊട്ടിപ്പുറപ്പെട്ടേക്കാം‘: അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘
  • ഓറഞ്ച് ക്യാപ്പിനായി പോരാട്ടം; സഞ്ജു സാംസൺ ആദ്യ പത്തിൽ
  • ഭീഷണികൾക്കിടയിലും പതറാതെ ഇന്ത്യ; എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’ ഹോർമുസ് കടലിടുക്ക് കടന്നു
  • 2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.