Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

by News Desk
May 8, 2026
in SPORTS
സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോള്‍-ലീഗ്-മത്സരങ്ങള്‍-സമാപിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

കാഞ്ഞങ്ങാട്: കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന 42-ാമത് കേരള സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ ലീഗ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമായി.

നിലവിലെ ചാമ്പ്യന്മാരായ തൃശൂരും (ആണ്‍കുട്ടികള്‍) കോഴിക്കോടും (പെണ്‍കുട്ടികള്‍) കരുത്തുറ്റ പ്രകടനത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നീ ടീമുകള്‍ അവസാന എട്ടില്‍ ഇടംപിടിച്ചു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം നാളെ രാവിലത്തെ മത്സരങ്ങളോടെ പൂര്‍ത്തിയാകും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ലീഗ് മത്സരങ്ങളില്‍ ഗ്രൂപ്പ് എ ആണ്‍കുട്ടികളില്‍ തിരുവനന്തപുരവും തൃശ്ശൂരും ഗ്രൂപ്പില്‍ തങ്ങളുടെ രണ്ടാം ജയം നേടി ആജ്യരായി മുന്നേറുന്നു തിരുവനന്തപുരം മലപ്പുറത്തെ 65-30 എന്ന സ്‌കോറിന് പരാജയപ്പെടുത്തി,യപ്പോള്‍, തൃശ്ശൂര്‍ ഇടുക്കിയെ 70-23 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

ഗ്രൂപ്പ് ബിയില്‍ പാലക്കാടിനെ 56-26 എന്ന സ്‌കോറിന് തോല്‍പ്പിച്ച് എറണാകുളം മികവ് പ്രകടിപ്പിച്ചു, എന്നാല്‍ വൈകുന്നേരം ആലപ്പുഴയോട് (5459) തോറ്റു. ഇരു ടീമുകളും പാലക്കാടിനാതീരേ നേടിയ വിജയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് സിയില്‍ തിരുവനന്തപുരം മലപ്പുറത്തിനെ 53-36 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ തൃശൂരിനൊപ്പം യോഗ്യത നേടി. ഗ്രൂപ്പ് ഡിയില്‍ കൊല്ലം പത്തനംതിട്ടയെ (39-12) പരാജയപ്പെടുത്തി കോട്ടയത്തിനൊപ്പം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. മെയ് 10-നാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.

ShareSendTweet

Related Posts

സ്റ്റോക്‌സ്-വീണ്ടും-കളത്തില്‍
SPORTS

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

May 8, 2026
ഐപിഎല്‍-കൂടുതല്‍-മത്സരങ്ങള്‍-കൊണ്ടുവന്നേക്കും
SPORTS

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

May 8, 2026
ബിയർ-ബോട്ടിൽ-സഞ്ജുവിന്-നേരെ-നീട്ടി?ഐപിഎല്ലിൽ-മൈതാനത്ത്-ബിയർ-അനുവദനീയമോ!
SPORTS

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

May 7, 2026
പ്ലേഓഫ്,-ഫൈനല്‍-വേദികള്‍-പ്രഖ്യാപിച്ചു
SPORTS

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

May 7, 2026
സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോളിന്-തുടക്കം
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

May 7, 2026
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്:-സിറ്റിക്ക്-സമനില
SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

May 7, 2026
Next Post
ഐപിഎല്‍-കൂടുതല്‍-മത്സരങ്ങള്‍-കൊണ്ടുവന്നേക്കും

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സ്റ്റോക്‌സ്-വീണ്ടും-കളത്തില്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്റ്റോക്‌സ് വീണ്ടും കളത്തില്‍
  • ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും
  • സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു
  • ‘കപ്പൽ ആടി ആടി ഉലയുന്നു… കപ്പിത്താൻ എവിടെ…’; പോസ്റ്റിട്ടതിനു പിന്നാലെ അന്ന ഈഡന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്ക് പൂട്ടുവീണു
  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.