Saturday, May 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Happy Mother’s Day Wishes in Malayalam: ‘സ്‌നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക’ ; നേരാം ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

by KP Sabin
May 9, 2026
in LIFE STYLE
happy-mother’s-day-wishes-in-malayalam:-‘സ്‌നേഹക്കൂട്ടായി-തുടരുക,-വാത്സല്യനിധിയായി-പടരുക’-;-നേരാം-ഹൃദയം-നിറഞ്ഞ-മാതൃദിനാശംസകള്‍

Happy Mother’s Day Wishes in Malayalam: ‘സ്‌നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക’ ; നേരാം ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

happy mothers day wishes in malayalam heartwarming quotes and messages mathrudinam wishes

പരിധികളില്ലാത്ത സ്‌നേഹത്തിന്റെ പര്യായപദമാണ് അമ്മ എന്നത്. അമ്മമാരുടെ ത്യാഗനിര്‍ഭരമായ ജീവിതം ആഘോഷമാക്കാനുള്ളതാണ് ലോക മാതൃദിനം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ആ സുദിനം. ഇക്കുറി അത് മെയ് 10നാണ് (Happy Mother’s Day Wishes in Malayalam).

30+ Happy Mother’s Day Wishes, Quotes & Messages to make her feel special on International Mother’s Day 2026: അമ്മമാരെയും മാതൃവ്യക്തികളെയും അവരുടെ സ്നേഹം, കരുതല്‍, ത്യാഗം എന്നിവ മുന്‍നിര്‍ത്തി ആദരിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ദിവസമാണിത്. അമ്മമാരോടുള്ള നന്ദിയും കടപ്പാടും പരിധികളില്ലാതെ പ്രകടിപ്പിക്കാനുള്ള വേള. ഈ സുന്ദരവേളയില്‍ പ്രിയ അമ്മമാര്‍ക്ക് നേരാം സ്നേഹാശംസകള്‍…

  • സ്നേഹമയിയായി തുടരുക, വാത്സല്യവഴിയില്‍ അനന്തകാലം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മതന്‍ സ്‌നേഹവേരുകള്‍ ഇനിയുമാഴട്ടെ അനുസ്യൂതം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • സ്നേഹക്കൂട്ടായി തുടരുക, വാത്സല്യനിധിയായി പടരുക, ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • ഊര്‍ജസ്രോതസ്സായി തിളങ്ങുകയെന്നും…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മത്തണലേകുന്നു പരിധിയില്ലാ പരിരക്ഷ…സ്‌നേഹം നിറഞ്ഞ മാതൃദിനാശംസകള്‍
  • കനിവോടെ, കരുത്തോടെ മുന്നേറുകയെന്നും…സ്നേഹം നിറഞ്ഞ മാതൃദിനാശംസകള്‍
  • നിറചിരിയെന്നും തിളങ്ങട്ടെ, കനിവിന്‍ ഹൃദയം തിളങ്ങട്ടെ…വാത്സല്യനിറവാര്‍ന്ന മാതൃദിനാശംസകള്‍
  • അമ്മയുടെ കണ്ണീരുവീണാല്‍ പൊള്ളും ഏത് ഉലകവും…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • ഈ ഉലകിന്‍ സ്‌നേഹസൗന്ദര്യമാണമ്മ…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

  • അമ്മയില്‍ നിന്ന് വഴിഞ്ഞ സ്‌നേഹമധുരം നുകര്‍ന്ന് വളര്‍ന്നവര്‍ നമ്മള്‍…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

Also Read: മാതൃദിനത്തിന് തുടക്കമിട്ട അന്ന എന്തിനാണ് അതിനെതിരെ പ്രതിഷേധിച്ചത്? ചരിത്രവും പ്രാധാന്യവും അറിയാം!

  • സാര്‍ഥകമാക്കാം അമ്മയുടെ സ്വപ്നങ്ങള്‍, ചേര്‍ത്തുപിടിക്കാം എന്നെന്നും…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • കനിവേറും വിളക്കായി തുടരുക, ജീവിതങ്ങളില്‍ വെളിച്ചം വിതറുക, സ്നേഹം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മയാണ് അഖിലം, അതുല്യ സ്‌നേഹത്തിന്റെ കനിവാര്‍ന്ന ലോകം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • സ്‌നേഹക്കരുതലിന്റെയും വാത്സ്യല്യക്കനിവിന്റെയും കാവലാള്‍ അമ്മ…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മ, പരിധികളില്ലാ സ്‌നേഹത്തിന്റെ പര്യായപദം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മയെന്നാല്‍ ഉറവ വറ്റാത്ത സ്‌നേഹം, പരിധിയിലാത്ത കരുതല്‍…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മയുടെ സ്‌നേഹവാത്സല്യത്തിന് തുല്യമായൊന്നുമില്ല ലോകത്ത്…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • പകരമാവില്ലൊന്നും അമ്മയുടെ സ്നേഹവാത്സല്യങ്ങള്‍ക്ക്…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • സ്നേഹത്തിന്റെ മറുപേരാണ് അമ്മ, കെടാതെ കാക്കാം ആ നിറചിരി…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

  • അമ്മയുടെ സ്വപ്നങ്ങള്‍ പൂവണിയുമ്പോള്‍ ലോകം അത്രമേല്‍ സുന്ദരം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

Also Read: ‘പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി’; എന്തിനാണ് മാതൃദിനം ആഘോഷിക്കുന്നത്? ചരിത്രം അറിയാം!

  • അമ്മമടിയില്‍ തലചായ്ച്ചാലലിയും ഏതുദുഖവും…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മ, സ്‌നേഹത്തിന്റെ ആഴക്കടല്‍…വാത്സല്യത്തിന്റെ ആകാശവും ; ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • സങ്കടമഴയില്‍, ദുഖവെയിലില്‍ സ്‌നേഹക്കുടയാണമ്മ…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മയുടെ കണ്ണീര്‍ മായുമ്പോള്‍ സുന്ദരമാകും ലോകം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • സ്‌നേഹവിളക്കാണമ്മ, കരുതല്‍ തണലാണമ്മ…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • സ്നേഹക്കരുതലിന്റെ അമ്മത്തണലില്‍ സുരക്ഷിതമീ ജീവിതം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അതുല്യസ്‌നേഹത്തിന്റെ അമ്മക്കരുതല്‍…സ്‌നേഹപൂര്‍ണമായ മാതൃദിനാശംസകള്‍
  • സ്നേഹമഹാപ്രവാഹമായി തുടരുകയെന്നും…അമ്മയ്ക്ക് ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • ഉത്സാഹത്തിന്റെയും ഉന്‍മേഷത്തിന്റെയും ഊര്‍ജ സ്രോതസ്സ്…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മയുടെ കരുതലും സ്നേഹവും തിരിച്ചറിയപ്പെടുന്നില്ലെങ്കില്‍ ലോകം നിശ്ശൂന്യം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍
  • അമ്മമാര്‍ ചൊരിയും സ്‌നേഹപ്രകാശത്തില്‍ തിളങ്ങുന്നു ലോകം…ഹൃദയം നിറഞ്ഞ മാതൃദിനാശംസകള്‍

മാതൃദിനത്തിന്റെ ചരിത്രം

1908ല്‍, അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ പരിചരിച്ച സമാധാന പ്രവര്‍ത്തകയായ ആന്‍ ജാര്‍വിസ് തന്റെ അമ്മയുടെ സ്മരണയ്ക്കായി മാതൃദിനം ആഘോഷിക്കാന്‍ തുടങ്ങി.

വെസ്റ്റ് വിര്‍ജീനിയയിലെ ഗ്രാഫ്റ്റണിലുള്ള സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിലാണ് മാതൃദിനാഘോഷങ്ങള്‍ നടന്നത്. ഈ ആശയം, ലോകമെമ്പാടും, കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതം കൊണ്ട് ശ്രദ്ധേയ സംഭാവനകള്‍ ചെയ്ത എല്ലാ അമ്മമാരെയും ആദരിക്കുന്നതിനായി പ്രയോഗവത്കരിക്കപ്പെടുകയായിരുന്നു.

1910-ല്‍, ജാര്‍വിസിന്റെ ജന്മനാടായ വെസ്റ്റ് വിര്‍ജീനിയ ഈ അവസരത്തിനായി അവധി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി. 1911 ആയപ്പോഴേക്കും, മിക്ക യുഎസ് സംസ്ഥാനങ്ങളും മാതൃദിനത്തിനായി പ്രാദേശിക അവധി പ്രഖ്യാപിക്കുന്ന സ്ഥിതിയായി.

ഒടുവില്‍, 1914-ല്‍, മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഔദ്യോഗികമായി മാതൃദിനമായി USA പ്രഖ്യാപിച്ചു. അമേരിക്കന്‍ ഐക്യനാടുകളുടെ 28-ാമത് പ്രസിഡന്റായ വുഡ്രോ വില്‍സണ്‍ ആണ് ഈ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്.

ShareSendTweet

Related Posts

daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-9-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 9 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 9, 2026
mother’s-day-2026:-മാതൃദിനത്തിൽ-നിങ്ങളുടെ-അമ്മയ്ക്കുവേണ്ടി-ഈ-4-കാര്യങ്ങൾ-ചെയ്യുക;-ആരോഗ്യ-സംരക്ഷണത്തിനായി-ഈ-സമ്മാനങ്ങളും-നൽകൂ
LIFE STYLE

Mother’s Day 2026: മാതൃദിനത്തിൽ നിങ്ങളുടെ അമ്മയ്ക്കുവേണ്ടി ഈ 4 കാര്യങ്ങൾ ചെയ്യുക; ആരോഗ്യ സംരക്ഷണത്തിനായി ഈ സമ്മാനങ്ങളും നൽകൂ

May 8, 2026
mother’s-day-2026:-മാതൃദിനത്തിന്-തുടക്കമിട്ട-അന്ന-എന്തിനാണ്-അതിനെതിരെ-പ്രതിഷേധിച്ചത്?-ചരിത്രവും-പ്രാധാന്യവും-അറിയാം!
LIFE STYLE

Mother’s Day 2026: മാതൃദിനത്തിന് തുടക്കമിട്ട അന്ന എന്തിനാണ് അതിനെതിരെ പ്രതിഷേധിച്ചത്? ചരിത്രവും പ്രാധാന്യവും അറിയാം!

May 8, 2026
daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-8-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 8, 2026
iqube-s:-യെവന്‍-പുലിയാണ്-!,-പുതിയ-മോഡലില്‍-റേഞ്ച്-കൂട്ടി,-കണക്ടഡ്-ടെക്-പാക്കേജും-അഡാര്‍,-പുതിയ-വേരിയന്റിന്റെ-പേരും-വിലയും-പുറത്തുവിട്ട്-tvs
LIFE STYLE

iQube S: യെവന്‍ പുലിയാണ് !, പുതിയ മോഡലില്‍ റേഞ്ച് കൂട്ടി, കണക്ടഡ് ടെക് പാക്കേജും അഡാര്‍, പുതിയ വേരിയന്റിന്റെ പേരും വിലയും പുറത്തുവിട്ട് TVS

May 7, 2026
daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-7-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 7 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 7, 2026
Next Post
തോറ്റ-എംഎൽഎ-എന്ന്-കേൾക്കുമ്പോൾ-ഒരു-പ്രത്യേക-സന്തോഷമുണ്ട്-അതൊരു-രസമുണ്ട്.-ദയവുചെയ്ത്-ബ്ലണ്ടറുകൾ-പോസ്റ്റ്-ചെയ്യരുത്,-3500-വോട്ട്-പോലും-കിട്ടിയില്ല-എന്ന്-പറയാൻ-ഇവർക്ക്-എങ്ങനെ-സാധിക്കുന്നു?-എന്ത്-സുഖമാണ്-നിങ്ങള്‍ക്ക്-ലഭിക്കുന്നത്??-അഞ്ജലി-നായര്‍

തോറ്റ എംഎൽഎ എന്ന് കേൾക്കുമ്പോൾ ഒരു പ്രത്യേക സന്തോഷമുണ്ട്. അതൊരു രസമുണ്ട്. ദയവുചെയ്ത് ബ്ലണ്ടറുകൾ പോസ്റ്റ് ചെയ്യരുത്, 3500 വോട്ട് പോലും കിട്ടിയില്ല എന്ന് പറയാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? എന്ത് സുഖമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്??- അഞ്ജലി നായര്‍

മുഖം-മറച്ച്-യുവാവിന്റെ-തലയ്ക്ക്-ചുറ്റിക-കൊണ്ടടിച്ച്-വീഴ്ത്തി,-പിന്നാലെ-സൈക്കിളില്‍-ഹെല്‍മറ്റ്-വച്ച്-രക്ഷപെട്ട്-അക്രമി

മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

ജനറൽ-കമ്പാർട്ട്‌മെന്റിൽ-അപ്പൂപ്പനൊപ്പം-കിടക്കുകയായിരുന്ന-ആറുവയസുകാരിക്ക്-നേരെ-ക്രൂരമായ-ലൈംഗികാതിക്രമം,-കൊല്ലം-സ്വദേശി-അറസ്റ്റിൽ,-ഉറങ്ങുകയായിരുന്ന-തമിഴ്-ബാലികയെ-പീഡിപ്പിച്ചത്-ആരുമറിയാതെ-സ്വന്തം-സീറ്റിലേക്ക്-എടുത്തുകൊണ്ടുപോയി

ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • രഹസ്യ ദൗത്യങ്ങൾ അവസാനിക്കുന്നില്ല; ‘ധുരന്ധർ 3’ ഉടൻ? ആകാംക്ഷ വർധിപ്പിച്ച് നിർമാതാവിന്റെ വെളിപ്പെടുത്തൽ
  • ഉണ്ണിത്താന്റെ മുന്നില്‍ താന്‍ അൽപനും നിസ്സാരനുമാണ്, പ്രതികരിക്കാനുള്ള വലിപ്പം എനിക്കില്ല, എല്ലാം അംഗകരിക്കുന്നു, ഇനി സംസാരിക്കാനില്ലെന്ന് മാത്യു കുഴല്‍നാടന്‍
  • ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ
  • ജനറൽ കമ്പാർട്ട്‌മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്ന ആറുവയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം, കൊല്ലം സ്വദേശി അറസ്റ്റിൽ, ഉറങ്ങുകയായിരുന്ന തമിഴ് ബാലികയെ പീഡിപ്പിച്ചത് ആരുമറിയാതെ സ്വന്തം സീറ്റിലേക്ക് എടുത്തുകൊണ്ടുപോയി
  • മുഖം മറച്ച് യുവാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി, പിന്നാലെ സൈക്കിളില്‍ ഹെല്‍മറ്റ് വച്ച് രക്ഷപെട്ട് അക്രമി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.