പുതുപ്പള്ളി: വി. ഡി സതീശനെ കട്ടപ്പയോട് ഉപമിച്ച് ഫ്ലക്സ് പുതുപ്പള്ളിയിൽ ഫ്ലക്സ്. വി. ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഉമ്മൻചാണ്ടിയുടെ ആത്മാവിനോട് ചെയ്യുന്ന വഞ്ചനയാണ്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ യൂദാസ് ആണ് സതീശൻ എന്നും ഫ്ലക്സിൽ പറയുന്നു.ബാർകോഴക്കാലത്ത് ഉമ്മൻചാണ്ടിയെ അഴിമതിക്കാരനാക്കാൻ സതീശൻ ശ്രമിച്ചു. കടും വെട്ട്സർക്കാർ എന്നു പറഞ്ഞു അധിക്ഷേപിച്ചു. നീതിമാനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിനെ മുഖ്യമന്ത്രിയായി അവരോധിക്കരുതെന്നും ഫ്ലക്സിൽ അച്ചടിച്ചിട്ടുണ്ട്. കട്ടപ്പയെ പോലെ സതീശൻ പിന്നിൽ നിന്നും കുത്തുന്ന ചിത്രവും ഫ്ലക്സിലുണ്ട്. കോണഗ്രസിൽ മുഖ്യമന്ത്രി […]









