Tuesday, May 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?

by News Desk
May 12, 2026
in INDIA
കേരള-മുഖ്യമന്ത്രിയെ-നിശ്ചയിക്കാൻ-ഡൽഹിയിൽ-ചർച്ചകൾ-സജീവം;-പ്രഖ്യാപനം-നാളെയുണ്ടായേക്കും?

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?

കേരളത്തിൽ യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവസാനവട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളും കെപിസിസി ഭാരവാഹികളുമായി രാഹുൽ ഗാന്ധി വ്യക്തിപരമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ തേടി. സോണിയ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിൽ നടന്ന കൂടിക്കാഴ്ചയിൽ കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.

നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നേതാക്കൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ധരിപ്പിക്കും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളെക്കുറിച്ചും എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമം നടന്നോ എന്ന കാര്യത്തിലും ഹൈക്കമാൻഡ് വ്യക്തത തേടിയിട്ടുണ്ട്. സോണിയ ഗാന്ധിയുമായി കൂടി കൂടിയാലോചനകൾ നടത്തിയ ശേഷമാകും നിർണ്ണായക പ്രഖ്യാപനം ഉണ്ടാവുക. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിലുള്ളത്.

The post കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും? appeared first on Express Kerala.

ShareSendTweet

Related Posts

തോൽക്കാൻ-തയ്യാറല്ലാത്ത-പുടിൻ-ഇന്ന്-തലകുനിച്ചു!-ആർക്ക്-മുന്നിൽ?
INDIA

തോൽക്കാൻ തയ്യാറല്ലാത്ത പുടിൻ ഇന്ന് തലകുനിച്ചു! ആർക്ക് മുന്നിൽ?

May 12, 2026
ദേശീയപാതയിൽ-വൻ-സുരക്ഷാ-വീഴ്ച;-മട്ടലായിൽ-സുരക്ഷാഭിത്തിയിൽ-വിള്ളൽ,-നിർമ്മാണക്കമ്പനിക്കെതിരെ-പ്രതിഷേധം-ശക്തം
INDIA

ദേശീയപാതയിൽ വൻ സുരക്ഷാ വീഴ്ച; മട്ടലായിൽ സുരക്ഷാഭിത്തിയിൽ വിള്ളൽ, നിർമ്മാണക്കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

May 12, 2026
സൂര്യൻ-‘ചൂടിലാണ്’;-ഭൂമിക്ക്-കാവലായി-കാന്തിക-കവചം!-മെയ്-13-ന്-ആകാശത്ത്-വർണ്ണമഴ-പെയ്യുമ്പോൾ
INDIA

സൂര്യൻ ‘ചൂടിലാണ്’; ഭൂമിക്ക് കാവലായി കാന്തിക കവചം! മെയ് 13-ന് ആകാശത്ത് വർണ്ണമഴ പെയ്യുമ്പോൾ

May 12, 2026
സ്വർണ്ണവിലയിൽ-വൻ-കുതിച്ചുചാട്ടം!-പവന്-1,12,920-രൂപയായി
INDIA

സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം! പവന് 1,12,920 രൂപയായി

May 12, 2026
ഭരണമാറ്റം-തടസ്സമാകുന്നു;-എസ്എസ്എൽസി.-ഫലം-ആര്-പ്രഖ്യാപിക്കും?
INDIA

ഭരണമാറ്റം തടസ്സമാകുന്നു; എസ്.എസ്.എൽ.സി. ഫലം ആര് പ്രഖ്യാപിക്കും?

May 12, 2026
അസമിൽ-ഹിമന്ത-ബിശ്വ-ശർമ്മ-നാളെ-അധികാരമേൽക്കും;-സത്യപ്രതിജ്ഞാ-ചടങ്ങിൽ-പ്രധാനമന്ത്രി-പങ്കെടുക്കും
INDIA

അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

May 11, 2026
Next Post
apple-iphone-ultra:-അടിമുടി-മാറ്റം,-ലുക്കില്‍-ഞെട്ടിക്കും,-കൈവച്ചാല്‍-വിസ്മയവും,-ക്യാമറയും-ബാറ്ററിയും-അതുക്കുംമേലെ,-ആപ്പിളിന്റെ-ആദ്യ-ഫോള്‍ഡബിള്‍-മോഡലിന്റെ-വിലയറിയാം

Apple iPhone Ultra: അടിമുടി മാറ്റം, ലുക്കില്‍ ഞെട്ടിക്കും, കൈവച്ചാല്‍ വിസ്മയവും, ക്യാമറയും ബാറ്ററിയും അതുക്കുംമേലെ, ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലിന്റെ വിലയറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Apple iPhone Ultra: അടിമുടി മാറ്റം, ലുക്കില്‍ ഞെട്ടിക്കും, കൈവച്ചാല്‍ വിസ്മയവും, ക്യാമറയും ബാറ്ററിയും അതുക്കുംമേലെ, ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലിന്റെ വിലയറിയാം
  • കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?
  • തോൽക്കാൻ തയ്യാറല്ലാത്ത പുടിൻ ഇന്ന് തലകുനിച്ചു! ആർക്ക് മുന്നിൽ?
  • പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കൂ!! 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു, എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല…വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം- മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്
  • നമ്പൂരിക്കാട് വ്യൂപോയിന്റ് കാണാനെത്തിയ 4 വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റ് ദാരുണാന്ത്യം, രണ്ടുകുട്ടികളുടെ നില ​ഗുരുതരം!! മിന്നലിന്റെ ആഘാതത്തിൽ പാറയിടുക്കിലേക്ക് തെറിച്ചുവീണ ഏഴാമത്തെ വിദ്യാർഥിയെ കണ്ടെത്തിയത് പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിൽ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.